'ഇതുപോലുള്ള സംഭവങ്ങൾ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു'; ആരാധന പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ല; പൊട്ടിത്തെറിച്ച് യഷ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇതുപോലുള്ള സംഭവങ്ങൾ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു’; ആരാധന പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ല; പൊട്ടിത്തെറിച്ച് യഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 03:18 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: തെന്നിന്ത്യൻ സൂപ്പർസ്റ്റാർ യഷിന്റെ ജന്മദിനത്തിൽ പോസ്റ്റിൽ ബാനർ കെട്ടാൻ കയറിയ മൂന്ന് പേർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി നടൻ യഷ്. തന്നോടുള്ള ആരാധന അപകടങ്ങൾ വരുത്തി വയ്‌ക്കുന്ന രീതിയിൽ പ്രകടിപ്പിക്കരുതെന്ന് സമൂഹമാദ്ധ്യമമായ എക്‌സിലൂടെ അദ്ദേഹം അഭ്യർത്ഥിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരാധകരെയും അദ്ദേഹം നേരിട്ടെത്തി സന്ദർശിച്ചിരുന്നു.

” കഴിഞ്ഞ ദിവസമുണ്ടായ ദാരുണ സംഭവത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. നിങ്ങൾ എവിടെയിരുന്നാലും, എന്നെ ഹൃദയത്തോട് ചേർത്തു നിർത്തുന്നതു തന്നെയാണ് വലിയ കാര്യം. എന്നാൽ തന്നോടുള്ള ആരാധന ഇത്തരം രീതിയിൽ പ്രകടിപ്പിക്കരുത്. ഇതുപോലുള്ള ദാരുണ സംഭവങ്ങൾ വളരെയധികം വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. പരിക്കേറ്റ് കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിച്ച് വരട്ടെ”- യഷ് പറഞ്ഞു.

Hope hospitalised fans recover soon 🥺🙏🏻#Yash #Gadag #ToxicTheMovie pic.twitter.com/fIxsoNgoND

— 𝗦𝗵𝗿𝗲𝘆𝗶 ᵀᵒˣᶦᶜ (@NameIsShreyash) January 8, 2024

കഴിഞ്ഞ ദിവസമാണ് യഷിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് 25 അടിയോളം ഉയരമുള്ള കട്ടൗട്ട് സ്ഥാപിക്കുന്നിടെ മൂന്ന് പേർ ഷോക്കേറ്റ് മരണപ്പെട്ടത്. കർണാടകയിലെ സുരനാഗി സ്വദേശികളായ ഹനുമന്ത് ഹരിജൻ, മുരളി നടുവിനാമണി, നവീൻ ഗാജി എന്നീ യുവാക്കളാണ് മരണമടഞ്ഞത്. സംഭവത്തിനു പിന്നാലെ മരണപ്പെട്ടവരുടെ വീട്ടിലെത്തി താരം ബന്ധുക്കളെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

Tags: YashReaction on fans death
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies