കരാർ ഒപ്പിട്ട് നിശ്ചിത തുക പ്രതിഫലം വാങ്ങുന്ന രീതി എനിക്കില്ല; പ്രതിഫലത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞ് നടൻ ശിവകാർത്തികേയൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കരാർ ഒപ്പിട്ട് നിശ്ചിത തുക പ്രതിഫലം വാങ്ങുന്ന രീതി എനിക്കില്ല; പ്രതിഫലത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞ് നടൻ ശിവകാർത്തികേയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 05:27 pm IST
FacebookTwitterWhatsAppTelegram

ചുരുങ്ങിയ സമയംകൊണ്ട് തമിഴ് സിനിമയിൽ തന്റെതായൊരു സ്ഥാനം സ്വന്തമാക്കിയ നടനാണ് ശിവകാർത്തികേയൻ. ലോ ബജറ്റ് എന്റർടെയിൻമെന്റ് സിനിമകളിലൂടെ ശ്രദ്ധേയനായ താരം ഇപ്പോൾ ട്രാക്ക് മാറ്റി ബിഗ് ബജറ്റ് ചിത്രങ്ങളുടെ പുറകേയാണ്. ഇപ്പോഴിതാ താരം തന്റെ പ്രതിഫലത്തെ കുറിച്ചും തന്റെ സിനിമാ സംവിധാനത്തെ കുറിച്ചുമുള്ള വിശേഷങ്ങൾ പങ്കുവയ്‌ക്കുകയാണ്. തന്റെ പുതിയ ചിത്രമായ അയലാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.

‘വളരെ ബുദ്ധിമുട്ടിയാണ് ഞാൻ സിനിമയിൽ എത്തിയത്. കരിയറിൽ എത്തിയ കാലം മുതൽ, ഒരോ തിരക്കഥ കേൾക്കുമ്പോഴും ആ സിനിമയെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കിയാണ് അഭിനയിക്കുന്നത്. സിനിമ ഇഷ്ടപ്പെട്ട് കരാറിൽ ഒപ്പിടുമ്പോൾ ഒരിക്കലും ഒരു നിശ്ചിത തുക പ്രതിഫലമായി കൈപ്പറ്റുന്ന രീതിയും എനിക്കില്ല. കരിയറിന്റെ തുടക്കം മുതൽ പാലിക്കുന്ന കാര്യമാണിത്. അതുപോലെ ഒരോ സിനിമയ്‌ക്കും ഞാൻ ഓരോ പ്രതിഫലമാണ് വാങ്ങുന്നത്. നിർമ്മാതാവിന്റെ ശേഷിക്കനുസരിച്ച് പലപ്പോഴും ഞാൻ പ്രതിഫലം കുറയ്‌ക്കാറുണ്ട്. സിനിമയുടെ വലിപ്പമനുസരിച്ചായിരിക്കും ഞാൻ പ്രതിഫലത്തെ കുറിച്ച് ചിന്തിക്കുന്നത് തന്നെ.

ഞാൻ അഭിനയിക്കുന്ന സിനിമകളുടെ നിർമ്മാതാക്കൾക്ക് നഷ്ടം വരരുതെന്ന് ഞാൻ എപ്പോഴും ആഗ്രഹിക്കാറുണ്ട്. അങ്ങനെ ചിന്തിച്ച് തന്നെയാണ് ഓരോ സിനിമയും തിരഞ്ഞെടുക്കുന്നത്. സിനിമ ബിസിനസ്സിനെ ബാധിക്കാത്ത തരത്തിൽ മാത്രമേ ഞാൻ എപ്പോഴും പരീക്ഷണങ്ങൾ നടത്താറുള്ളു. പത്ത് വർഷമായി ഞാൻ സിനിമയിലെത്തിയിട്ട്.

സിനിമയിലെ എന്റെ വിജയ പരാജയങ്ങളും ഞാൻ ചെയ്ത തെറ്റുകളുമാണ് എന്റെ സമ്പാദ്യം. അവയാണ് എന്റെ പഠനങ്ങളും. ആദ്യ കാലത്ത് താൻ സംവിധായകൻ നെൽസന്റെ അസിസ്റ്റന്റായിരുന്നു. അക്കാലത്ത് സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ സിനിമയിലെത്തിയ ശേഷമാണ് സംവിധാനം എത്ര ബുദ്ധിമുട്ടുള്ള പണിയാണെന്ന് മനസിലായത്. പക്ഷേ ഒരു സിനിമയെങ്കിലും സംവിധാനം ചെയ്യണമെന്ന ആഗ്രഹമുണ്ട്’. എന്നായിരുന്നു ശിവകാർത്തികേയന്റെ വാക്കുകൾ.

Tags: SivakarthikeyanSUB
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies