സ്‌ട്രോബറി രുചിയോടെ കഴിക്കാൻ ചില ടിപ്‌സ്; അവ വാങ്ങുമ്പോഴും വീട്ടിൽ സൂക്ഷിക്കുമ്പോഴും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സ്‌ട്രോബറി രുചിയോടെ കഴിക്കാൻ ചില ടിപ്‌സ്; അവ വാങ്ങുമ്പോഴും വീട്ടിൽ സൂക്ഷിക്കുമ്പോഴും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 08:20 pm IST
FacebookTwitterWhatsAppTelegram

ചുവന്നുതുടുത്ത സ്‌ട്രോബറി കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവാണ്. നല്ല രുചിക്കു പുറമേ ആരോഗ്യദായകവുമാണ് സ്‌ട്രോബറി. വൈറ്റമിൻ സി, മാംഗനീസ്, പൊട്ടാസ്യം, വൈറ്റമിൻ ബി എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ശരിയായ രീതിയിൽ തിരഞ്ഞെടുക്കുകയും, ശരിയായ വിധം സൂക്ഷിക്കുകയും, ഉപയോഗിക്കുകയും ചെയ്‌തെങ്കിൽ മാത്രമേ ഗുണങ്ങൾ ഒട്ടുമേ ചോരാതെ സ്‌ട്രോബറി കഴിക്കാൻ സാധിക്കൂ..

സ്‌ട്രോബറി വാങ്ങുമ്പോഴും കഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ..

സീസൺ

വിവിധ സൂപ്പർമാർക്കറ്റുകളിൽ നിന്നും മറ്റുമായി വർഷം മുഴുവൻ നമുക്ക് സ്‌ട്രോബറി ലഭിക്കും. എന്നാൽ ഇവ സീസണിൽ വാങ്ങുന്നതാണ് ഉചിതം. ശൈത്യകാലമാണ് സ്്‌ട്രോബറിയുടെ സീസൺ. ഈ സമയത്തായിരിക്കും ഏറ്റവും നല്ല സ്‌ട്രോബറികൾ ലഭിക്കുക.

മണം

സ്‌ട്രോബറി തിരെഞ്ഞെടുക്കുമ്പോൾ അവയുടെ ഗന്ധം ശ്രദ്ധിക്കുക. നല്ല ഫ്രഷ് സ്‌മെൽ നൽകുന്നുണ്ടെങ്കിൽ കൊള്ളാവുന്ന സ്‌ട്രോബറിയായിരിക്കും. അരോചകമായ ഗന്ധമാണെങ്കിൽ വാങ്ങാതിരിക്കുക.

പുറംതോട്

നല്ല സ്‌ട്രോബറിയുടെ പുറംതൊലി വളരെ കടുപ്പമുള്ളതും ചുവന്ന നിറത്തിലുള്ളതും പൂപ്പലും ചതവും ഇല്ലാത്തതുമായിരിക്കും. പച്ച നിറത്തിലുള്ള സ്‌ട്രോബറി വാങ്ങാതിരിക്കുക.

ശരിയായ വലുപ്പം

ഇടത്തരം വലുപ്പത്തിലുള്ള സ്‌ട്രോബറി വേണം വാങ്ങാൻ. അവ കൂടുതൽ രുചികരവും ജ്യൂസിയും ആയിരിക്കും. എന്നാൽ വലുപ്പമുള്ള സ്‌ട്രോബറിയുടെ അകം ചിലപ്പോൾ പൊള്ളയായിരിക്കും. മാത്രവുമല്ല വെള്ളത്തിന്റെ അളവ് കൂടുതൽ ആയിരിക്കും.

സ്‌ട്രോബറി സൂക്ഷിക്കേണ്ടത് എങ്ങനെ..

സ്‌ട്രോബറി കഴുകിയാൽ അപ്പോൾ തന്നെ കഴിക്കണം. വെള്ളത്തിൽ കുതിർത്ത് വച്ചാൽ ഇത് മൃദുവാകുന്നു. പിന്നീട് ഇവ എടുത്തുവച്ചാൽ ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. വാങ്ങിയ സ്‌ട്രോബറി അന്നേദിവസം തന്നെ കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ അവ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇവ പേപ്പർ ടൗവ്വലിൽ പൊതിഞ്ഞു വേണം സൂക്ഷിക്കാൻ. അല്ലെങ്കിൽ ജലാംശം മൂലം കേടുപാട് സംഭവിക്കാം..

Tags: strawberrySUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies