മുസ്ലീമാണെങ്കിലും ഞാൻ ശ്രീരാമഭക്തൻ ; എംഎൽഎ ആയതു പോലും അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ട് ; കർണാടകയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ഇഖ്ബാൽ അൻസാരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീമാണെങ്കിലും ഞാൻ ശ്രീരാമഭക്തൻ ; എംഎൽഎ ആയതു പോലും അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ട് ; കർണാടകയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ഇഖ്ബാൽ അൻസാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 09:09 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : കർണാടകയിലെ രാമനഗര ജില്ലയിലെ രാമദേവരബെട്ടയിൽ മനോഹരമായ രാമക്ഷേത്രം നിർമ്മിക്കുമെന്ന് എം എൽ എ ഇഖ്ബാൽ അൻസാരി. “ശ്രീരാമൻ ശാശ്വത ശക്തിയുള്ളവനും ദയാലുവുമാണ്, മതത്തിന്റെയോ ആളുകളുടെയോ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നില്ല. എന്റെ പേര് ഇഖ്ബാൽ അൻസാരി. ഞാൻ ശ്രീരാമഭക്തനാണ്. ഞാൻ ഒരു മുസ്ലീമാണ്, രാമനഗരയുടെ പുണ്യഭൂമിയിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത് പോലും അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ടാണ് “ ഇഖ്ബാൽ അൻസാരി പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിൽ രാമനഗരയിൽ നിന്ന് എംഎൽഎയായി വിജയിച്ചപ്പോൾ രാമദേവരബെട്ടയിൽ പോയി ശ്രീരാമനോട് അനുഗ്രഹം തേടി. എനിക്ക് ഇത്രയധികം നൽകിയതിന് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു .തിരഞ്ഞെടുപ്പിനെ നേരിടാനും സീറ്റ് നേടാനുമുള്ള ശക്തി നൽകിയ രാമനോടും ജനങ്ങളോടും ഞാൻ കടപ്പെട്ടിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഈ ക്ഷേത്രത്തിൽ മനോഹരവും ആകർഷകവുമായ ഒരു രാമ വിഗ്രഹം സ്ഥാപിക്കണമെന്നാണ് എന്റെ ആഗ്രഹം. ഞാൻ എല്ലാ ദൈവങ്ങളെയും ആരാധിക്കുന്നു. ശ്രീരാമൻ എന്റെ കുടുംബദൈവമാണ്. വിദ്യാർത്ഥിയായിരിക്കുമ്പോൾ, ഞങ്ങൾ സരസ്വതി ദേവി, ലക്ഷ്മി, ഗണേശൻ എന്നിവരെ ആരാധിക്കുകയും പൂജകൾ നടത്തുകയും ചെയ്തു. ഞാൻ ശ്രീരാമനു വേണ്ടിയും പൂജ ചെയ്തിട്ടുണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Lord Ram
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies