സിം​ഗിൾ എടുക്കുന്നതിനിടെ കുഴഞ്ഞു വീണു; ക്രിക്കറ്റർക്ക് ദാരുണാന്ത്യം; ​ഹൃദയാഘാതം കൊവിഡ് മാറിയതിന് പിന്നാലെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സിം​ഗിൾ എടുക്കുന്നതിനിടെ കുഴഞ്ഞു വീണു; ക്രിക്കറ്റർക്ക് ദാരുണാന്ത്യം; ​ഹൃദയാഘാതം കൊവിഡ് മാറിയതിന് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 12:06 pm IST
FacebookTwitterWhatsAppTelegram

നോയിഡ ക്രിക്കറ്റ് മത്സരത്തിനിടെ പിച്ചിൽ കുഴഞ്ഞു വീണ യുവ എഞ്ചിനിയർക്ക് ദാരുണാന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു വികാസ് നേ​ഗിയുടെ അന്ത്യം. ഇതിന്റെ വീ‍ഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നോയിഡയിലെ ഒരു പ്രാദേശി ടൂർണമെന്റിനിടെയായിരുന്നു സംഭവം. നോൺസ്ട്രൈക്കർ എൻഡിൽ നിന്ന് സിം​ഗിളിന് ഓടുന്നതിനിടെ പിച്ചിന്റെ മദ്ധ്യഭാ​ഗത്ത് കുഴഞ്ഞു വീഴുകയായിരുന്നു.

വിക്കറ്റ് കീപ്പറും സഹബാറ്ററും പിന്നാലെ എതിർ ടീം അം​ഗങ്ങളും വികാസിനടുത്തേക്ക് ഓടിയടുക്കുന്നത് കാണാമായിരുന്നു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ വികാസിന്റെ മരണം സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മരണ കാരണം ഹൃദയാഘാതമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

കൊവിഡ് ബാധിച്ച വികാസ് അടുത്തിടെയാണ് രോ​ഗമുക്തി നേടിയത്. ഫിറ്റ്നസ് നിലനിർത്താനാണ് ഇയാൾ ക്രിക്കറ്റ് ആരംഭിച്ചത്. കുറച്ചുനാളുകളായി യുവജനങ്ങളിൽ ഹൃദയഘാതം ഏറി വരുന്നതായി ചില പഠനങ്ങൾ തെളിയിക്കുന്നു. പുതിയ ജീവിത ശൈലിയും ആഹാര രീതിയുമടക്കമാണ് ആരോ​ഗ്യത്തിന് വെല്ലുവിളയാകുന്നതെന്നാണ് സൂചന.

Shocking Video: Cricketer Collapses On The Pitch And Dies Of Heart Attack.

Vikas Negi, with the tragic incident occurring in NOIDA in the match between Mavericks XI and Blazing Bulls.
Players had tried to perform CPR, but he was pronounced dead.#HeartAttack #NOIDA #ViralVideo pic.twitter.com/dMQrdma52F

— AH Siddiqui (@anwar0262) January 9, 2024

“>

 

Tags: PitchAttackHeartdiestechieCollapses
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies