ഇന്ത്യയുമായുള്ള ബന്ധത്തിന് മുതിർന്ന മന്ത്രിമാർ വിള്ളലുണ്ടാക്കി; മാലദ്വീപ് സർക്കാർ കടുത്ത നടപടി സ്വീകരിക്കണമായിരുന്നു: പ്രതിപക്ഷ നേതാവ് ഫയ്യസ് ഇസ്മയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുമായുള്ള ബന്ധത്തിന് മുതിർന്ന മന്ത്രിമാർ വിള്ളലുണ്ടാക്കി; മാലദ്വീപ് സർക്കാർ കടുത്ത നടപടി സ്വീകരിക്കണമായിരുന്നു: പ്രതിപക്ഷ നേതാവ് ഫയ്യസ് ഇസ്മയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 02:37 pm IST
FacebookTwitterWhatsAppTelegram

മാലി: മാലദ്വീപ് മന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്. മാലദ്വീപ് സർക്കാർ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കണമായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വംശീയ പരാമർശം ഒറ്റപ്പെട്ട സംഭവമാണ്. എന്നാൽ അത്തരമൊരു നീക്കമുണ്ടായത് സർക്കാർ എന്ന ഉത്തരവാദിത്വം ലഭിച്ചവരിൽ നിന്നാണെന്നത് നിർഭാഗ്യകരമാണെന്നും മാലദ്വീപിലെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയുടെ ചെയർപേഴ്‌സൺ ഫയ്യസ് ഇസ്മയിൽ അഭിപ്രായപ്പെട്ടു.

സോഷ്യൽമീഡിയയുടെ പ്രഭാവം ശക്തമായതിനാൽ മുഴുവൻ സംഭവങ്ങളും അതിവേഗമാണ് ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കിടയിലേക്ക് എത്തിയതെന്നും അദ്ദേഹം സൂചിപ്പിച്ചു. മാലദ്വീപിന്റെ മുൻ സാമ്പത്തിക വികസന മന്ത്രി കൂടിയായിരുന്നു അദ്ദേഹം.

”സർക്കാർ കടുത്ത നിലപാട് സ്വീകരിക്കണമായിരുന്നുവെന്നാണ് വ്യക്തിപരമായി ഞാൻ വിശ്വസിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ എല്ലാവരും സജീവമായതിനാൽ വിഷയം ഇരുരാജ്യങ്ങളിലെ ജനങ്ങളിലേക്കും വളരെ വേഗമെത്തി. ഇരുപക്ഷത്ത് നിന്നും തർക്കവാദങ്ങൾ ആരംഭിച്ചു. ഒറ്റപ്പെട്ട ചില അഭിപ്രായങ്ങളായിരുന്നു വിവാദങ്ങൾക്ക് തിരികൊളുത്തിയത്. അത്തരം പരാമർശങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളവരുടെ നടത്തിയെന്നത് നിർഭാഗ്യകരമാണ്. വർഷങ്ങളായുള്ള ഇന്ത്യ-മാലദ്വീപ് ബന്ധത്തിനാണ് ഇവിടെയുള്ള മുതിർന്ന നേതാക്കൾ വിള്ളലുണ്ടാക്കിയത്. കേവലം സാമ്പത്തിക-വരുമാന മേഖലകളിൽ മാത്രമല്ല മാലദ്വീപിനെ ഇത് ബാധിക്കുക. ” – പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശത്തിന് പിന്നാലെ വൻ പ്രത്യാഘാതമായിരുന്നു മാലദ്വീപ് നേരിടേണ്ടി വന്നത്. തെറ്റ് തിരിച്ചറിഞ്ഞ ഭരണകൂടം, മന്ത്രിമാരെ സസ്പെൻഡ് ചെയ്തിരുന്നു. മാലദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു. പ്രമുഖ സിനിമാതാരങ്ങളും കായികതാരങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണ അറിയിക്കുകയും മാലദ്വീപ് യാത്രയ്‌ക്ക് ബഹിഷ്കരണവും ആഹ്വാനം ചെയ്തു. ലക്ഷദ്വീപിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് നിലവിൽ രേഖപ്പെടുത്തുന്നത്.

Tags: maldivesIndia-maldivesFayyaz Ismailmaldives raw
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies