ഇറാനിയൻ സിനിമകൾ ആശയത്തിന്റെ കാര്യത്തിൽ ഭാരതത്തെക്കാൾ മുന്നിലെന്ന് പൃഥ്വി; ഇന്ത്യൻ സിനിമയാണ് ലോകത്തിലെ ഏറ്റവും മികച്ച സിനിമയെന്ന് റാണി മുഖർജി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇറാനിയൻ സിനിമകൾ ആശയത്തിന്റെ കാര്യത്തിൽ ഭാരതത്തെക്കാൾ മുന്നിലെന്ന് പൃഥ്വി; ഇന്ത്യൻ സിനിമയാണ് ലോകത്തിലെ ഏറ്റവും മികച്ച സിനിമയെന്ന് റാണി മുഖർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 09:59 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സിനിമകൾ ഇറാനിയൻ സിനിമയെക്കാളും പിന്നിലാണെന്നും ഇറാനിയൻ സിനിമകൾ കാണണമെന്നുമുള്ള സംവിധായകൻ പൃഥ്വി കോണനൂറിന്റെ പരാമർത്തിന് മറുപടിയുമായി നടി റാണി മുഖർജി. ഇന്ത്യൻ സിനിമാ മേഖലയിൽ നിന്നാണ് ഏറ്റവും മികച്ച സിനിമകൾ പുറത്തിറങ്ങുന്നതെന്നാണ് റാണി മുഖർജി പറഞ്ഞത്. ഇന്ത്യയിലാണ് വൈവിധ്യമാർന്ന സിനിമകൾ ചെയ്യുന്നതെന്നും ലോകത്തിലെ മറ്റൊരു സിനിമയുമായും ഇന്ത്യൻ സിനിമയെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും റാണി മുഖർജി പറഞ്ഞു.

​ഗലാട്ട പ്ലസിന്റെ മെ​ഗാ പാൻ ഇന്ത്യൻ റൗണ്ട് ടേബിളിൽ 2023 എന്ന അഭിമുഖത്തിലായിരുന്നു ഇന്ത്യൻ സിനിമയെക്കുറിച്ച് സംസാരിച്ചത്. പൃഥ്വി കോണനൂറും റാണി മുഖർജിയും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.

‘മറ്റുള്ളവരുടെ സിനിമ കണ്ട് നമ്മള്‍ പഠിക്കണമെന്ന് അദ്ദേഹം പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല. ഇന്ത്യൻ സിനിമയാണ് ലോകത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്ന്.‌ നിങ്ങൾ പറയുന്ന സിനിമകളെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ ട്വൽത്ത് ഫെയിൽ എന്ന സിനിമ കണ്ട് നോക്കൂ… വിധു വിനോദ് ചോപ്ര നിര്‍മിച്ച ഒരു മികച്ച സിനിമയാണ് അത്. ആ ചിത്രം ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നത്.

നമ്മുടെ ഇന്ത്യയിലാണ് ഏറ്റവും വൈവിധ്യമാർന്ന സിനിമകൾ നിർമ്മിക്കുന്നത്. ഇന്ത്യയ്‌ക്ക് പുറത്തുള്ള സിനിമകൾക്ക് നമ്മു‌ടെ രാജ്യത്ത് ഉള്ളത് പോലുള്ള വൈവിധ്യം ഇല്ല. ലോകത്തിലെ മറ്റൊരു സിനിമയുമായും ഇന്ത്യൻ സിനിമയെ താരതമ്യം ചെയ്യാൻ കഴിയില്ല. അത്രത്തോളം പ്രാധാന്യങ്ങളുണ്ട് ഇന്ത്യൻ സിനിമയ്‌ക്ക്.’- റാണി മുഖർജീ പറഞ്ഞു.

ഇറാനിയൻ സിനിമകൾ ഇന്ത്യൻ സിനിമയെക്കാൾ മുന്നിലാണെന്നായിരുന്നു ഷോയിൽ പൃഥ്വിയുടെ അഭിപ്രായം. തന്റെ സത്യസന്ധമായ അഭിപ്രായമാണിത്. ഇറാനിയൻ സിനിമകൾ ആശയത്തിന്റെയും സാങ്കേതിക വിദ്യയുടെയും കാര്യത്തിൽ നമ്മളെയൊക്കെകാൾ മുന്നിലാണ്. നിങ്ങൾ നിരന്തരം ഇറാനിയൻ സിനിമകൾ കണ്ടാൽ ആ കാര്യം മനസിലാക്കുമെന്നും ഇറാനിയൻ സിനിമകൾ കാണണമെന്ന് അഭ്യർത്ഥിക്കുന്നതായുമാണ് പൃഥ്വി കോണനൂർ അഭിമുഖത്തിൽ പറഞ്ഞത്.

Tags: Indian Filim
Share
Tweet
SendShare

More News from this section

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

Latest News

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies