ചോദിച്ചത് അല്പം ചമ്മന്തി..! കിട്ടിയത് നെഞ്ച് തുളയ്ക്കുന്ന കുത്തുകൾ; പരിക്കേറ്റയാൾ ​ഗുരുതരാവസ്ഥയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചോദിച്ചത് അല്പം ചമ്മന്തി..! കിട്ടിയത് നെഞ്ച് തുളയ്‌ക്കുന്ന കുത്തുകൾ; പരിക്കേറ്റയാൾ ​ഗുരുതരാവസ്ഥയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 10:38 am IST
FacebookTwitterWhatsAppTelegram

ഇപ്പോൾ ഭക്ഷണത്തിന്റെ കാര്യത്തിൽ ആക്രമണങ്ങൾ നടക്കുന്നത് പതിവായി വരികെയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം നടന്നത് ഡൽഹിയില ബിക്കാം സിം​ഗ് കോളനി പ്രദേശത്താണ്. മോമോസ് കഴിക്കുന്നതിനിടെ അല്പം ചമ്മന്തി അധികം ചോദിച്ച കസ്റ്റമറിനെയാണ് കടയുടമ കുത്തിവീഴ്‌ത്തിയത്. പരിക്കേറ്റ ഉപഭോക്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ​ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ഫർഷ് ബസാർ ഏരിയയിലെ കടയിൽ ആൾക്കൂട്ടത്തിന് നടുവിലായിരുന്നു ആക്രമണം.

മോമോസ് കഴിക്കുന്നതിനിടെ അല്പം ചമ്മന്തി കൂടി നൽകണമെന്ന് കസ്റ്റമർ ചോദിച്ചു. ഇതിന്റേ പേരിൽ തർക്കവും ഉന്തും തള്ളുമുണ്ടായി. പിന്നാലെ കടയുടമ ഇയാളെ കത്തിക്ക് കുത്തിവീഴ്‌ത്തുകയായിരുന്നു. കടയിലുണ്ടായിരുന്നവർ ഭയന്നോടി. കുത്തേറ്റ് വീണയാളെ ജി.ടി.വി ആശുപത്രിയി പ്രവേശിപ്പിച്ചു. ഇയാളക്കുറിച്ച്  കൂടുതൽ വിവരങ്ങളൊന്നും പോലീസ് വ്യക്തമാക്കിയില്ല.

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൃത്യം നടന്ന സ്ഥലത്ത് നിന്ന് പോലീസ് തെളിവുകൾ ശേഖരിക്കുന്നതും മാർക്കുകൾ അടയാളപ്പെടുത്തുന്നതിന്റേയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റോഡിൽ രക്തത്തുള്ളികൾ തെറിച്ച് വീണിരിക്കുന്നതും കാണാം.

दिल्ली मे मोमोज़ की चटनी मांगने को लेकर हो गई चाकूबाजी
एक व्यक्ति हुआ घायल उपचार के लिए GTV हॉस्पिटल भर्ती कराया गया थाना फ़र्श बाजार इलाके में भीकम सिंह कालोनी, मे हुई है वारदात@DelhiPolice @CPDelhi pic.twitter.com/VT4QcgrRVp

— Lavely Bakshi (@lavelybakshi) January 10, 2024

“>

 

Tags: manstabbedRequestingMoreChutney
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies