സീതാദേവിയുടെ നാട്ടിൽ നിന്ന് രാമന് അമൂല്യ സമ്മാനങ്ങൾ; നേപ്പാളിൽ നിന്ന് 3000-ത്തിലധികം സമ്മാനങ്ങളുമായി വാഹനവ്യൂഹം രാമഭൂമിയിൽ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സീതാദേവിയുടെ നാട്ടിൽ നിന്ന് രാമന് അമൂല്യ സമ്മാനങ്ങൾ; നേപ്പാളിൽ നിന്ന് 3000-ത്തിലധികം സമ്മാനങ്ങളുമായി വാഹനവ്യൂഹം രാമഭൂമിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 02:06 pm IST
Facebook
Twitter
WhatsAppTelegram

സീതാദേവിയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന നേപ്പാളിലെ ജാനക്പൂരിൽ നിന്ന് അയോദ്ധ്യയിലേക്ക് എത്തുന്നത് ആയിരക്കണക്കിന് സമ്മാനങ്ങൾ. വെള്ളിയിൽ തീർത്ത പാദുകങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ 3,000-ത്തിലധികം സമ്മാനങ്ങളാണ് ജാനക്പൂരിലെ ജാനകി ക്ഷേത്ര അധികൃതർ രാമക്ഷേത്ര ട്രസ്റ്റിന് കൈമാറുന്നത്. 30 വാഹനങ്ങളിലാണ് സമ്മാനങ്ങൾ രാമന്റെ മണ്ണിലെത്തിയത്.

ഹിമാലയൻ മലനിരകളിൽ വളർന്ന അപൂർവ്വയിനം പഴങ്ങളും ഡ്രൈ ഫ്രൂട്ടുസുമൊക്കെ സമ്മാനമായി ലഭിച്ചതിൽ ഉൾപ്പെടുന്നു. നേപ്പാളിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ ഭക്തർക്ക് പ്രസാദമായി നൽകുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. തലമുറകൾക്കതീതമായ ആത്മീയ ബന്ധമാണ് നേപ്പാളും ഭാരതവുമായി ഉള്ളതെന്ന് അദ്ദേഹം പറ‍ഞ്ഞു.

വൈവിധ്യമാർന്ന വസ്തുക്കളാണ് കാണിക്കയായി ഭക്തർ‍ സമർപ്പിച്ചത്. വിദേശത്ത് നിന്ന് വരെ രാലല്ലയ്‌ക്ക് കാണിക്ക എത്തുന്നുണ്ട്. എട്ടുരാജ്യങ്ങളിലെ സമയം ഒരുമിച്ച് കാണാവുന്ന ഘടികാരം, സ്വർണ മെതിയടി, 108 അടി നീളമുള്ള ചന്ദനത്തിരി, 1100 കിലോ ഭാരമുള്ള വലിയ വിളക്ക്, 2100 കിലോഗ്രാം ഭാരമുള്ള മണി തുടങ്ങിയവയാണ് ഇതുവരെ രാമക്ഷേത്രത്തിന് ലഭിച്ച വ്യത്യസ്തമായ കാണിക്കകൾ.

Tags: nepalJanakpurRam Janaki Temple
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies