സന്ദീപ് വാങ്ക ഇന്ത്യൻ ടറാന്റിനോ..! അനിമൽ ഇന്ത്യൻ സിനിമയിലെ വിപ്ലവം: ഹണി സിം​ഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സന്ദീപ് വാങ്ക ഇന്ത്യൻ ടറാന്റിനോ..! അനിമൽ ഇന്ത്യൻ സിനിമയിലെ വിപ്ലവം: ഹണി സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 03:34 pm IST
FacebookTwitterWhatsAppTelegram

നടൻ റൺബീർ കപൂറിന്റെ അനിമൽ എന്ന ചിത്രത്തെ വാഴ്‌ത്തി ​ഗായകൻ യോ യോ ഹണിസിം​ഗ്. സംവിധായകനെയും അഭിനേതാക്കളെയും പ്രശംസിച്ച ഹണിസിം​ഗ് വിമർശകരെ ചീത്തയും വിളിച്ചിട്ടുണ്ട്. ഇൻസ്റ്റ​ഗ്രാം വഴിയായിരുന്നു താരത്തിന്റെ അഭിപ്രായ പ്രകടനം.സിനിമ കണ്ടതിന് പിന്നാലെയായിരുന്നു പ്രതികരണം.

സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക ഇന്ത്യൻ ടറാന്റീനോ ആണെന്നും അനിമൽ ഇന്ത്യൻ സിനിമയിലെ വിപ്ലമാണെന്നും പറഞ്ഞ ഹണി സിം​ഗ് സിനിമയുടെ തിരക്കഥയെയും പ്രശംസിച്ചു. അഭിനേതാക്കളുടെ മനോഹര പ്രകടനമായിരുന്നെന്നും റൺബീർ മികച്ച നിന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ അമേരിക്കൻ വിഖ്യാത സംവിധായകനുമായി സന്ദീപിനെ താരതമ്യം ചെയ്ത ഹണിസിം​ഗിനെ വിമർശകർ രൂക്ഷമായി പരിഹസിച്ചു.

ബോബി ഡിയോൾ,രശ്മിക മന്ദാന,ത്രിപ്തി ദിമ്രി തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം ബോക്സോഫിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നു. എന്നാൽ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളെ ന്യായീകരിക്കുന്നുവെന്നും വയലൻസ് പ്രമോട്ട് ചെയ്യുന്നുവെന്നും ചിത്രത്തിനെതിരെ ആരോപണമുണ്ടായിരുന്നു.

 

View this post on Instagram

 

A post shared by Yo Yo Honey Singh (@yoyohoneysingh)

“>

 

View this post on Instagram

 

A post shared by Yo Yo Honey Singh (@yoyohoneysingh)

Tags: TarantinoIndiansandeepHoney SinghReddyVanga
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies