ഇൻഡി മുന്നണി യോഗം ഇന്ന്; നിതീഷ് കൺവീനർ ആയേക്കുമെന്ന് സൂചന, പൊട്ടിത്തെറികൾക്ക് സാധ്യത
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻഡി മുന്നണി യോഗം ഇന്ന്; നിതീഷ് കൺവീനർ ആയേക്കുമെന്ന് സൂചന, പൊട്ടിത്തെറികൾക്ക് സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 05:34 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ചർച്ചകളിലെ പുരോഗതി വിലയിരുത്താനുള്ള ഇൻഡി മുന്നണിയോഗം ഇന്ന് ചേരും. വെർച്വലായായിരിക്കും യോഗം നടക്കുക. ഇൻഡി മുന്നണിയിലെ മുൻനിര നേതാക്കൾ തന്നെ യോഗത്തിൽ പങ്കെടുക്കും. സീറ്റ് വിഭജനം, കൺവീനർ സ്ഥാനം, പ്രധാനമന്ത്രി സ്ഥാനാർത്ഥി നിർണയം എന്നീകാര്യങ്ങളും ചർച്ചാവിഷയമാകും. രാവിലെ 11 മണിക്കാണ് വെർച്വൽ യോഗം.

ജെഡിയു അദ്ധ്യക്ഷൻ നിതീഷ് കുമാറിനെ യോഗത്തിൽ മുന്നണി കൺവീനർ ആയി പ്രഖ്യാപിച്ചേക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അത്തരത്തിലൊരു ചർച്ച ഉയർന്നുവന്നാൽ തൃണമൂൽ അടക്കമുള്ള പാർട്ടികൾ എതിർപ്പ് ഉന്നയിക്കാൻ സാധ്യതയുണ്ട്. കൺവീനർ സ്ഥാനത്തിൽ നിന്നും പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വമാണ് നിതീഷ് ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ മുന്നണിയിലെ മറ്റ് സ്ഥാനമോഹികളുടെ എതിർപ്പ് ഉയരാനും സാധ്യതകളേറെയാണ്.

നിലവിൽ എല്ലാ സംസ്ഥാനങ്ങളിലും സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. ജെഡിയു, ആർജെഡി, ആംആദ്മി പാർട്ടി, ഉദ്ദവ്‌സേന, എൻസിപി, എസ്പി എന്നിവരുമായി കോൺഗ്രസ് ഇതിനോടകം ആദ്യഘട്ട സീറ്റ് വിഭജന ചർച്ചകൾ നടത്തിക്കഴിഞ്ഞു. തൃണമൂൽ വിട്ടുവീഴ്ചയില്ലാതെ നിൽക്കുന്നത് മുന്നണിയിൽ കല്ലുകടിയായി തുടരുകയാണ്. കോൺഗ്രസിന് ബംഗാളിൽ കേവലം രണ്ട് സീറ്റുകൾ മാത്രമേ നൽകാൻ സാധിക്കുകയുള്ളൂവെന്ന് മമത വ്യക്തമാക്കിയിരുന്നു.

Tags: nitish kumarINDI Alliance
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies