ആവശ്യക്കാർ കൂടി, രാമചരിത മാനസം സ്റ്റോക്കില്ല; വിഷമം ജനങ്ങളെ അറിയിച്ച് ഗീതാ പ്രസ് അധികൃതർ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആവശ്യക്കാർ കൂടി, രാമചരിത മാനസം സ്റ്റോക്കില്ല; വിഷമം ജനങ്ങളെ അറിയിച്ച് ഗീതാ പ്രസ് അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 09:11 am IST
Facebook
Twitter
WhatsAppTelegram

നാടെങ്ങും അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിനായി ഒരുങ്ങുകയാണ്. സിനിമാ താരങ്ങളും സാമൂഹ്യ, കായിക, രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും പുണ്യനിമിഷത്തിന് സാക്ഷിയാകാൻ അയോദ്ധ്യയിലെത്തുമെന്ന് അറിയിച്ചുകഴിഞ്ഞു. ജനുവരി 22 ന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രാണപ്രതിഷ്ഠ ചടങ്ങ് ദീപാവലിയായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകം മുഴുവനുമുള്ള രാമഭക്തർ.

പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് പുതിയൊരു വാർത്തയാണ് പ്രശസ്തമായ ഉത്തർപ്രദേശിലെ ഗീതാ പ്രസിൽ നിന്നും പുറത്തുവരുന്നത്. ചരിത്രത്തിൽ ആദ്യമായി സ്ഥാപനത്തിൽ രാമചരിത മാനസത്തിന്റെ സ്റ്റോക്ക് തീർന്നതായി അറിയിച്ചിരിക്കുകയാണ് അധികൃതർ. പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് വിൽപ്പന കൂടുമെന്ന് കണക്കുകൂട്ടിയിരുന്നെങ്കിലും പ്രതീക്ഷിച്ചിരുന്നതിനും അപ്പുറമായിരുന്നു വിൽപ്പന. ഭഗവദ് ഗീത, വിവിധ രാമായണങ്ങൾ തുടങ്ങിയവയും പുറത്തിറക്കുന്നതിൽ സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്. രാമജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠ അടുത്തുവരുന്ന സാഹചര്യത്തിൽ ആവശ്യക്കാർ വർധിക്കുമെന്നും എന്നാൽ അതിന് അനുസരിച്ച് പുസ്തകങ്ങൾ അച്ചടിക്കാനുള്ള ശേഷി സ്ഥാപനത്തിനില്ലെന്നുമാണ് മാനോജ്‌മെന്റ് അറിയിക്കുന്നത്.

ഉത്തർപ്രദേശിലെ ഖോരക്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഗീതാ പ്രസ്. ഹൈന്ദവ ഗ്രന്ഥങ്ങളുടെ പ്രധാന പ്രസാദകരാണ് 100 വർഷം പഴക്കമുള്ള ഈ സ്ഥാപനം. പ്രധാനമന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റിയ സ്ഥാപനത്തിൽ ഹിന്ദി, തമിഴ് അടക്കം ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകളിലെ പുസ്തകങ്ങളും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നുണ്ട്.

Tags: Ayodhya2024
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies