പർവ്വതപ്രദേശങ്ങളിൽ പ്രതിരോധം തീർക്കാൻ തദ്ദേശീയമായി വികസിപ്പിച്ച സൊരാവാർ; പരീക്ഷണങ്ങൾ പുരോ​ഗമിക്കുന്നു; നാല് മാസത്തിനുള്ളിൽ സൈന്യത്തിൻ്റെ ഭാ​ഗമാകും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പർവ്വതപ്രദേശങ്ങളിൽ പ്രതിരോധം തീർക്കാൻ തദ്ദേശീയമായി വികസിപ്പിച്ച സൊരാവാർ; പരീക്ഷണങ്ങൾ പുരോ​ഗമിക്കുന്നു; നാല് മാസത്തിനുള്ളിൽ സൈന്യത്തിന്റെ ഭാ​ഗമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 10:21 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് ടാങ്കായ സൊരാവാറിന്റെ പരീക്ഷണങ്ങൾ ആരംഭിച്ച് ഡിആർഡിഒ. ലഡാക്ക് ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ എളുപ്പത്തിൽ പ്രതിരോധം തീർക്കാൻ സൊരരാവാറിന് കഴിയുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഭാരം കുറഞ്ഞ ടാങ്ക് ആയതിനാൽ എളുപ്പത്തിൽ സഞ്ചരിക്കാൻ സാധിക്കുന്നു. കൂടുതൽ പരീക്ഷണങ്ങൾക്ക് ശേഷം നാല് മാസത്തിനകം സൈന്യത്തിന് ഇത് കൈമാറുമെന്ന് വൃത്തങ്ങൾ അറിയിച്ചു. സ്വകാര്യ കമ്പനിയായ എൽ ആൻഡ് റ്റിയുടെ സഹായത്തോടെയാണ് ലൈറ്റ് ടാങ്കിന്റെ നിർമ്മാണം.

മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ എൽ ആൻഡ് റ്റിയുമായി സഹകരിച്ച് പർവത മേഖലകളിൽ അതിവേ​ഗം സഞ്ചരിക്കാൻ കഴിയുന്ന 25 ടൺ ഭാരമുള്ള ലൈറ്റ് ടാങ്ക് നിർമ്മിക്കാനുള്ള പദ്ധതിയിലാണ് ഡിആർഡിഒ. ചൈനീസ് ലൈറ്റ് ടാങ്കുകളെ ഇന്ത്യൻ സൈന്യം നേരിട്ട കിഴക്കൻ ലഡാക്കിലെ പാംഗോങ് ത്സോ തടാകം ഉൾപ്പെടെയുള്ള നദീതട പ്രദേശങ്ങളിലും ഇവ വിന്യസിക്കാനും സൈന്യം പദ്ധതിയിടുന്നു.

Tags: ZorawardrdoFEATURED2light tank Zorawar
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies