പൈതൃകവും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ ഭാരതീയർ മുന്നിലാണ്: അത്തരമൊരു പോരാട്ടത്തിന്റെ ഫലമാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങെന്നും യോഗി ആദിത്യനാഥ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൈതൃകവും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ ഭാരതീയർ മുന്നിലാണ്: അത്തരമൊരു പോരാട്ടത്തിന്റെ ഫലമാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങെന്നും യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 06:05 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ആയിരക്കണക്കിന് വർഷം പഴക്കമുള്ള തങ്ങളുടെ പൈതൃകവും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ ഭാരതീയർ മുന്നിലാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ വർഷത്തെ ഗോരക്പൂർ ഫെസ്റ്റിവെലിന്റെ സമാപന ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സംഘർഷ ഘട്ടത്തിലും ഭാരതീയർക്ക് തങ്ങളുടെ പൈതൃകത്തെ മുറികെ പിടിക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആയിരം വർഷങ്ങൾക്ക് മുമ്പാണ് ഭഗവാൻ ശ്രീരാമൻ അവതരിച്ചത്. പക്ഷേ ഭാരതീയർ ഇന്നും തങ്ങളുടെ പൈതൃകത്തെ അദ്ദേഹവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അത്തരത്തിൽ തങ്ങളുടെ പൈതൃകം കാത്തുസൂക്ഷിക്കാനായി ഭാരതീയർ നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് ജനുവരി 22 ന് നടക്കാൻ പോകുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ്. അയോദ്ധ്യയിൽ കുടികൊള്ളുന്ന വിശ്വാസത്തെയും സംസ്‌കാരത്തെയും തകർക്കാൻ ശ്രമിച്ചവരെ പരാജയപ്പെടുത്തിയതിലൂടെ ഭാരതിയർ തങ്ങളുടെ സ്വത്വത്തെ വീണ്ടെടുക്കുകയാണ് ചെയ്തത്. ഭാരതീയരുടെ വിജയത്തിന്റെ പ്രതീകമായി പ്രാണപ്രതിഷ്ഠാ ചടങ്ങിനെ കാണുമെന്നും യോഗി പറഞ്ഞു.

ദീപാവലി, ഹോളി, രാമനവമി, മഹാശിവരാത്രി, രക്ഷാബന്ധൻ തുടങ്ങിയ ആഘോഷങ്ങളുടെ സവിശേഷതകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഈ ആഘോഷങ്ങളെല്ലാം ഇന്ത്യൻ സംസ്‌കാരം എന്താണെന്ന് വിളിച്ചോതുന്ന ആഘോഷങ്ങളാണ്. 2023 ലെ രാമനവമി ആഘോഷത്തോടനുബന്ധിച്ച് 35 ലക്ഷത്തോളം ആളുകളാണ് അയോദ്ധ്യ സന്ദർശിച്ചത്. അന്ന് അയോദ്ധ്യയിൽ മികച്ച റെയിൽവേ സൗകര്യങ്ങളോ, വിമാനത്താവളമോ ഇല്ലായിരുന്നു. റോഡുകളുടെ പണികൾ പുരോഗമിച്ചുകൊണ്ടിരുന്ന സമയമായിരുന്നു. എന്നാൽ ഇന്ന് അയോദ്ധ്യയിൽ നാലുവരി പാതയും ആറുവരി പാതയുമുണ്ട്. മികച്ച കണക്ടിവിറ്റി സൗകര്യങ്ങളുമെല്ലാമുണ്ട്. അയ്യായിരം വർഷത്തിന് ശേഷവും നമ്മൾ നമ്മുടെ പാരമ്പര്യത്തെ ഒരു കോട്ടവും സംഭവിക്കാതെ കാത്തുസൂക്ഷിക്കുന്നു എന്നും യോഗി കൂട്ടിച്ചേർത്തു.

 

Tags: ayodhya templeyogi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies