ഒരിടവേളയ്ക്ക് ശേഷം കോലിയെത്തും; 150ാം ടി20 മത്സരത്തിനായി രോഹിത്തും ഇറങ്ങും; ഇന്ത്യ- അഫ്ഗാനിസ്ഥാൻ രണ്ടാം ടി20മത്സരം ഇന്ന്
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒരിടവേളയ്‌ക്ക് ശേഷം കോലിയെത്തും; 150ാം ടി20 മത്സരത്തിനായി രോഹിത്തും ഇറങ്ങും; ഇന്ത്യ- അഫ്ഗാനിസ്ഥാൻ രണ്ടാം ടി20മത്സരം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 02:17 pm IST
Facebook
Twitter
WhatsAppTelegram

ഇൻഡോർ: ടി20 ലോകകപ്പിന് മുമ്പുള്ള അവസാന ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാമത്തെ മത്സരം വൈകിട്ട് ഏഴ് മണിക്ക് ഇൻഡോറിലെ ഹോൾക്കർ സ്‌റ്റേഡിയത്തിൽ നടക്കും. ഒരിടവേളയ്‌ക്ക് ശേഷമുള്ള വിരാട് കോലിയുടെ തിരിച്ച് വരവും 150-ാം ടി20 മത്സരത്തിനായി നായകൻ രോഹിത് ശർമ്മ ഇറങ്ങുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. മലയാളി താരം സഞ്ജുവിന് ഇടം ലഭിക്കുമോയെന്ന ആകാംക്ഷയും ആരാധകർക്കുണ്ട്. സ്‌പോർട്‌സ് 18 ചാനൽ വഴിയും ജിയോ സിനിമ വഴിയും മത്സരം കാണാം.

ആദ്യ ടി20യിൽ തോറ്റ അഫ്ഗാനിസ്ഥാന് പരമ്പരയിൽ സജീവമാകാൻ ഇന്ന് ജയിച്ചേ മതിയാവൂ. 6 വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. 2022-ൽ നടന്ന ടി20 ലോകകപ്പിന്റെ സെമിഫൈനലിലാണ് കോലി അവസാനമായി ടി20യ്‌ക്ക് വേണ്ടി പാഡണിഞ്ഞത്. അത് കൊണ്ടുതന്നെ ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. റിങ്കു സിംഗ് ഉൾപ്പെടെയുള്ള യുവതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ച് ലോകകപ്പ് ടീമിൽ ഇടം നേടാനാണ് ശ്രമിക്കുന്നത്.

ഇന്ത്യ സാദ്ധ്യതാ ടീം

രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ/ ശുഭ്മാൻ ഗിൽ, വിരാട് കോലി, ജിതേഷ് ശർമ്മ/ സഞ്ജു സാംസൺ, റിങ്കു സിംഗ്, ശിവം ദുബൈ, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ

 

Tags: VIRAT KOHLIrohit sharmaindia-afganistan t20
Share
Tweet
SendShare

More News from this section

അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയിൽ; സലി സാംസൺ ക്യാപ്റ്റൻ, ബേസിൽ തമ്പി വൈസ് ക്യാപ്റ്റൻ

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

Latest News

ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; അന്വേഷണം ബിനീഷ് കോടിയേരിയിലേക്കും, ഫോൺവിളി വിവരങ്ങൾ പരിശോധിച്ച് പ്രത്യേക അന്വേഷണസംഘം

ബിഎസ്പിയുടെ ഏക എംഎൽഎ ഉമാ ശങ്കർ സിംഗ് അന്തരിച്ചു; ബ്രെയിൻ ട്യൂമറിന് ചികിത്സയിലിരിക്കെ അന്ത്യം

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര പൂജകൾ തുടങ്ങി; കൊല്ലൂർ മൂകാംബികയിലും കാസർകോട് കുമാരമംഗലത്തും പ്രത്യേക ചടങ്ങുകൾ; 25 ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തും

ഗുരുവായൂരിൽ യുവതിയെ വധിക്കാൻ ക്വട്ടേഷൻ സംഘം; സ്ത്രീവേഷത്തിലെത്തിയ പ്രതിയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിന് അനുമതി നൽകിയതിൽ ബംഗ്ലദേശിന്റെ അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

‘കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കും’; പൊലീസിനെതിരെ വീണ്ടും ഭീഷണിയുമായി അർജുൻ ആയങ്കി,പറ്റുമെങ്കിൽ പിടിക്കൂ, കീഴടങ്ങില്ലെന്ന് പ്രഖ്യാപനം

മുല്ലപ്പെരിയാർ ജലനിരപ്പ്: തമിഴ്നാടുമായി മുഖ്യമന്ത്രി തലത്തിൽ ചർച്ചയ്‌ക്ക് നീക്കം; പുതിയ ഡാം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് മോൻസ് ജോസഫ്

പോലീസുകാരനെയും കുടിയേറ്റ തൊഴിലാളികളെയും മതം ചോദിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ആര്? ലഷ്കർ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനായി വലവീശി സുരക്ഷാസേന; 15 ലക്ഷം രൂപ പാരിതോഷികം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies