ബോധമില്ലാതെ കിടന്ന സമയത്ത് ശ്രീവിദ്യയുടെ കയ്യൊപ്പ് ​ഗണേഷ് കുമാർ വാങ്ങി; അയാള്‍ രാഷ്ട്രീയ പ്രവര്‍ത്തകനാണ്, ചോദ്യം ചെയ്യാൻ ഭയമായിരുന്നു; വെളിപ്പെടുത്തൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബോധമില്ലാതെ കിടന്ന സമയത്ത് ശ്രീവിദ്യയുടെ കയ്യൊപ്പ് ​ഗണേഷ് കുമാർ വാങ്ങി; അയാള്‍ രാഷ്‌ട്രീയ പ്രവര്‍ത്തകനാണ്, ചോദ്യം ചെയ്യാൻ ഭയമായിരുന്നു; വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 05:05 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ ലോകത്തിന് മറക്കാൻ കഴിയാത്ത നടിയാണ് ശ്രീവിദ്യ. മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങൾ ചെയ്ത് സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിക്കാൻ നടിക്ക് കഴിഞ്ഞിരുന്നു. ശരീരത്തെ കാർന്നു തിന്നുന്ന കാൻസർ എന്ന മഹാരോ​ഗത്തെ തുടർന്ന് 2006 ഒക്ടോബർ 19-നാണ് ശ്രീവിദ്യ വിട പറഞ്ഞത്. കേരളത്തിൽ ചികിത്സയിൽ കഴിയവെയാണ് മരണം.

യഥാർത്ഥ ജീവിതത്തിൽ ശ്രീവിദ്യ നിരവധി പേരാൽ പറ്റിക്കപ്പെട്ട് പോയെന്ന തരത്തിലുള്ള വാർത്തകൾ മരണ ശേഷം പുറത്ത് വന്നിരുന്നു. അവസാന നാളുകളിൽ ​നടനും മന്ത്രിയുമായ ​ഗണേഷായിരുന്നു ശ്രീവിദ്യയുടെ ചികിത്സാ ചിലവുകൾ ഏറ്റെടുത്ത് നടത്തിയിരുന്നത്. എന്നാൽ, അവിടെയും ശ്രീവിദ്യ കബളിപ്പിക്കപ്പെട്ടെന്നാണ് ശ്രീവിദ്യയുടെ സഹോദരൻ ശങ്കറിന്റെ ഭാര്യ വിജയലക്ഷ്മി ഇപ്പോൾ വെളിപ്പെടുത്തുന്നത്. ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

‘ശ്രീവിദ്യയുടെ മരണത്തിന് മുൻപ് ഒരു ബിൽ എഴുതി വാങ്ങിയിരുന്നു. അതിന്റെ പവർ ഓഫ് അറ്റോണി ഗണേഷ് കുമാറിനായിരുന്നുവെന്ന് ഞങ്ങള്‍ അറിയുന്നത് ശ്രീവിദ്യയുടെ മരണത്തിന് ശേഷം ഹിന്ദു പത്രത്തില്‍ വന്ന വാര്‍ത്തയിലായിരുന്നു. ഞങ്ങളോട് പറയുന്നതിന് മുൻപ് തന്നെ ​ഗണേഷ് കുമാർ അക്കാര്യങ്ങൾ മാദ്ധ്യമങ്ങളെ ആയിരുന്നു അറിയിച്ചത്.

ശ്രീവിദ്യയുടെ ചെന്നൈയിലേയും കേരളത്തിലെയും സ്വത്തുക്കളെ കുറിച്ചായിരുന്നു അതിൽ ഉണ്ടായിരുന്നത്. സ്വത്തില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം അന്ന് സഹായത്തിന് നിന്ന ആന്ധ്രക്കാരായ ദമ്പതികൾക്ക് കൊടുക്കണമെന്നും അഞ്ച് ലക്ഷം വീതം ചേട്ടന്റെ ആണ്‍മക്കള്‍ക്ക് നല്‍കണമെന്നും ബാക്കി ഒരു ട്രസ്റ്റ് രൂപീകരിച്ച് അര്‍ഹതയുള്ളവരെ സഹായിക്കണമെന്നുമായിരുന്നു പറഞ്ഞിരുന്നത്. അതിന്റെ പവര്‍ ഓഫ് അറ്റോണിയാണ് ഗണേഷ് കുമാറിനെ ഏല്‍പ്പിച്ച് ശ്രീവിദ്യ കയ്യൊപ്പ് വച്ചത്. എന്നാല്‍ ആ ബില്ലില്‍ പറഞ്ഞിരിക്കുന്ന ഡേറ്റ് ശ്രീവിദ്യ മരിക്കുന്നതിന് രണ്ട് മാസം മുന്നെയുള്ളതായിരുന്നു. ആശുപത്രിയിലെ ഒരു നഴ്‌സ് ഞങ്ങളോട് പറഞ്ഞത് ആ സമയം വിദ്യ കീമോയുടെ സെഡേഷനില്‍ ആയിരുന്നുവെന്നും ബോധമില്ലാത്ത അവസ്ഥയിലാണ് കയ്യൊപ്പ് വാങ്ങിയതെന്നുമായിരുന്നു.

ഞങ്ങൾ ആകെ ചോദിച്ചത് മൂന്ന് കാര്യങ്ങൾ മാത്രമായിരുന്നു. ഞങ്ങളുടെ വീട്ടിൽ പൂജവെച്ചിരുന്ന കൃഷ്ണന്റെ ഒരു പടം.
അമ്മയുടെ (എം എല്‍ വസന്തകുമാരി) തംബുരു, സഹോദരന്‍ ശ്രീവിദ്യക്ക് വാങ്ങിക്കൊടുത്ത ഒരു അലമാര ഇവ മാത്രമായിരുന്നു. അത്, പോലും തന്നില്ലായിരുന്നു. സഹോദരന്റെ മക്കളുടെ പേരില്‍ അഞ്ചു ലക്ഷം രൂപ വീതം എഴുതിയിരുന്നു. അതും തന്നിട്ടില്ല. പക്ഷേ അതിലൊന്നും സങ്കടമില്ല.
നൃത്തം, സംഗീതം എന്നിവ അഭ്യസിക്കാന്‍ ആഗ്രഹിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി ഒരു ട്രസ്റ്റ് തുടങ്ങണമെന്നും തന്റെ സ്വത്തുക്കള്‍ അതിലേക്ക് ഉപയോഗപ്പെടുത്തണമെന്നും പറഞ്ഞിരുന്നു. ഇതുവരെയും അത് നടന്നില്ല.

അവളുടെ പ്രാണൻ പോകുന്നതുവരെയും ആ വീട്ടിൽ ഞങ്ങൾ ഉണ്ടായിരുന്നു. വിദ്യയുടെ റൂമില്‍ ഞങ്ങള്‍ താമസിച്ചപ്പോള്‍ ഗണേഷ് കുമാറും ഓഡിറ്ററും വന്നു പറഞ്ഞു മരിച്ചവരുടെ ആത്മാവ് റൂമില്‍ തന്നെയുണ്ടാകുമെന്ന വിശ്വാസമാണ് കേരളത്തിൽ. അതിനാല്‍ പുറത്തുപോകാനും പറഞ്ഞു. അങ്ങനെ ഞങ്ങളെ ഗണേഷ് കുമാര്‍ വിദ്യയുടെ മുറിയില്‍ നിന്ന് ഒഴിവാക്കി. ആ മുറിയില്‍ എന്ത് സീക്രട്ടാണുള്ളതെന്ന് ഞങ്ങള്‍ക്കറിയില്ല. ആ സമയത്ത് ഗണേഷ് കുമാറിനെ ചോദ്യം ചെയ്യാന്‍ ഭയമായിരുന്നു. കാരണം തങ്ങള്‍ക്ക് പരിചയമില്ലാത്ത നാടാണ് കേരളം. അതുപോലെ അയാള്‍ രാഷ്‌ട്രീയപ്രവര്‍ത്തകനാണ്.’- ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യ പറഞ്ഞു.

Tags: ganesh kumarSUBSreevidya
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies