കൊച്ചി: സ്വർണവില ഉയരുന്നു. ഇന്ന് ഗ്രാമിന് 15 രൂപ വർദ്ധിച്ച് 5,815 രൂപയിലെത്തി. പവന് 120 രൂപ വർദ്ധിച്ച് 46,520 രൂപയായി.
തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ പവന് 240 രൂപ വർദ്ധിച്ചിരുന്നു. വരും ദിവസങ്ങളിലും സ്വർണവില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.