ഏക ഭാരതം ശ്രേഷ്ഠ ഭാരതം; പ്രധാനമന്ത്രിയുടെ 'ക്ലീൻ ടെംപിൾ' ക്യാമ്പയിൻ ഏറ്റെടുത്ത് നാനാമതസ്ഥർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏക ഭാരതം ശ്രേഷ്ഠ ഭാരതം; പ്രധാനമന്ത്രിയുടെ ‘ക്ലീൻ ടെംപിൾ’ ക്യാമ്പയിൻ ഏറ്റെടുത്ത് നാനാമതസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2024, 04:06 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ ക്ലീൻ ടെംപിൾ’ ക്യാമ്പയിൻ ഏറ്റെടുത്ത് രാജ്യം. സാമുദായിക സൗഹാർദ്ദത്തിന്റെയും നാനാത്വത്തിൽ ഏകത്വത്തിന്റെയും സന്ദേശവുമായി മുസ്ലീം, സിഖ്, ക്രിസ്ത്യൻ, ജൈന സമുദായങ്ങളിൽപെടുന്ന ആളുകളാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മുന്നോട്ട് വന്നത്. ഹരിയാനയിലെ മാനസദേവി ക്ഷേത്രത്തിലെത്തിയ ജനങ്ങൾ ക്ഷേത്രവും, ക്ഷേത്ര പരിസരവും വൃത്തിയാക്കുകയും പ്രധാനമന്ത്രിയുടെ ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ക്ലീൻ ടെപിംൾ’ ക്യാമ്പയിൻ ആഹ്വാനം ഏറ്റെടുത്താണ് വ്യത്യസ്ത സമുദായങ്ങളിൽ ഉൾപ്പെടുന്ന ജനങ്ങൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. മറ്റു ജനങ്ങളിലേക്കും അദ്ദേഹത്തിന്റെ സന്ദേശം എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതിനു ശേഷം ഹൈന്ദവ ക്ഷേത്രങ്ങളിൽ നിരവധി നവീകരണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. കാശിവിശ്വനാഥ ക്ഷേത്രം, സോമനാഥ ക്ഷേത്രം, കേദർനാഥ് ക്ഷേത്രം തുടങ്ങി ഒട്ടനവധി ക്ഷേത്രങ്ങൾ അദ്ദേഹം നവീകരിച്ചു. നമ്മുടെ സംസ്‌കാരം ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. നാനാത്വത്തിൽ ഏകത്വത്തോടെ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് നമുക്ക് പ്രവർത്തിക്കാം”- ക്ഷേത്രഭാരവാഹികൾ പറഞ്ഞു.

ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ജനുവരി 14 മുതൽ രാജ്യത്തെ എല്ലാ പൗരന്മാരും ശുചിത്വ ക്യാമ്പയിൻ ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ക്ലീൻ ടെംപിൾ ക്യാമ്പയിൻ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം ജനങ്ങൾക്ക് മാത്രമുള്ളതല്ലെന്നും ‘ സബ്കാ സാത്ത്, സബ്കാ വികാസ്’ എന്നതാണ് അദ്ദേഹത്തിന്റെ ദർശനമെന്നും ക്ഷേത്രപരിസരം ശുചീകരിക്കാനെത്തിയ മുസ്ലീം സമുദായത്തിൽ നിന്നെത്തിയ യുവാക്കൾ പറഞ്ഞു.

Tags: CAMPAIGNpm modiClean Temple
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies