അളിയാ നിൽ! 'മസിന​ഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര' പോകാൻ വരട്ടെ; ഇക്കാര്യങ്ങൾ കൂടെ അറിയൂ....
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അളിയാ നിൽ! ‘മസിന​ഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര’ പോകാൻ വരട്ടെ; ഇക്കാര്യങ്ങൾ കൂടെ അറിയൂ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2024, 06:41 pm IST
Facebook
Twitter
WhatsAppTelegram

വ്യത്യസ്തമായ കാഴ്ചകളോടെ ഒരു അടിപൊളി യാത്ര ആ​ഗ്രഹിക്കാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും. അത്തരത്തിലൊരു യാത്രയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ‘മസിന​ഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര അതിനു ശേഷം മറ്റെന്തും…’ എന്നതാണ് സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിംഗ്. ഏകദേശം ഒരു വർഷം മുൻപ് കണ്ണൂർ സ്വദേശിയായ അസ്‍ലം പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ട്രെൻഡിം​ഗ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്.

വീഡിയോ വൈറലായതിന് പിന്നാലെ കേരളത്തിൽ നിന്നും നിരവധി പേരാണ് മസിന​ഗുഡി വഴി ഊട്ടിയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ഇനി പോകാൻ ആ​ഗ്രഹിക്കുന്നവർ പോകുന്നതിന് മുമ്പ് ചില കാര്യങ്ങൾ കൂടെ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 37 ഹെയർപിൻ ഉള്ള മസിനഗുഡി ചുരം നല്ലൊരു കാലാവസ്ഥയാണ് കാഴ്ചക്കാർക്ക് ലഭിക്കുന്നത്. റോഡിലൂടെ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിർബന്ധമായും പോയിരിക്കേണ്ട ഇടം കൂടിയാണ്.

തമിഴ്നാട്ടിലെ ഒരു ​ഗ്രാമമാണ് മസിന​ഗുഡി. അടുത്തുള്ള സ്ഥലങ്ങളായ ഊട്ടി, കോയമ്പത്തൂർ, മുതുമല വന്യജീവി സങ്കേതം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മസിന​ഗുഡി വഴി എത്തിച്ചേരാം. ഊട്ടിയിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെ നീല​ഗിരിയിലാണ് മസിനഗുഡിയെന്നതാണ് ഈ സ്ഥലത്തെ ഏറെ സുന്ദരമാക്കി മാറ്റുന്നത്.

സമൂഹമാദ്ധ്യമങ്ങളിലെ നിരവധി വീഡിയോകൾ കണ്ട് മസിന​ഗു‍ഡി വഴി ഊട്ടിയിലേക്ക് യാത്ര തിരിച്ചവർക്ക് ഇപ്പോൾ മറ്റൊരു വേറിട്ട അനുഭവമാണ് ലഭിക്കുന്നത്. കാരണം നിരവധി സഞ്ചാരികൾ ഇവിടേക്ക് ഒഴുകി എത്താൻ തുടങ്ങിയതോടെ പ്രദേശം ​ഗതാ​ഗത കുരുക്കിലായി മാറി. അടിപൊളി കാഴ്ചകൾ പ്രതീക്ഷിച്ച് ചെന്നവർക്ക് തിരക്ക് കാരണം ഒന്നും കാണാനുള്ള അവസരവും ലഭിക്കുന്നില്ല. ആനയും മാനുമടക്കമുള്ള വന്യജീവികളെ ഈ പ്രദേശങ്ങളിൽ ഇപ്പോൾ കാണാൻ സാധിക്കില്ല.

കാരണം, ഈ പാതയിൽ തിരക്ക് വർദ്ധിച്ചതിനാൽ വന്യജീവികളും പുറത്തേക്ക് വരുന്നില്ല. കാലാവസ്ഥ മാറിയതിനാൽ മഞ്ഞുള്ള കാലാവസ്ഥയും മാറിയിരിക്കുകയാണ്. എളുപ്പത്തിലും അധികം ചെലവില്ലാതെയും പോയി വരാം എന്ന കാരണം കൂടിയാണ് ഇവിടേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക് വർദ്ധിക്കുന്നത്.

Tags: Masinagudimasinagudi vazhi ooty
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies