രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ; ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ നിന്നും പ്രസാദമായി അഞ്ച് ലക്ഷം ലഡ്ഡു അയോദ്ധ്യയിലേക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ; ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ നിന്നും പ്രസാദമായി അഞ്ച് ലക്ഷം ലഡ്ഡു അയോദ്ധ്യയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 04:07 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാ​ഗമായി മദ്ധ്യപ്രദേശിലെ ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ നിന്നും അഞ്ച് ലക്ഷം ലഡ്ഡു അയോദ്ധ്യയിലേക്ക് അയച്ചു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവാണ് ലഡ്ഡു കയറ്റിയ ട്രക്കുകൾ ഫ്ലാ​ഗ് ഓഫ് ചെയ്തത്. സംസ്ഥാനത്തെ അനേകം വിശ്വാസികളുടെ സാന്നിധ്യത്തിലാണ് ട്രക്കുകൾ അയോദ്ധ്യയിലേക്ക് പുറപ്പെട്ടത്.

പയർ മാവ്, റവ, നെയ്യ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ഉപയോ​ഗിച്ചാണ് ലഡ്ഡു നിർമ്മിച്ചിരിക്കുന്നത്. ഓരോ ലഡ്ഡുവിനും 50 ഗ്രാം ഭാരമുണ്ടെന്ന് ക്ഷേത്ര് ട്രസ്റ്റ് അറിയിച്ചു. നൂറുകണക്കിന് വിശ്വാസികൾ ദിവസങ്ങളെടുത്താണ് ലഡ്ഡു നിർമ്മിച്ചത്. ലഡ്ഡു നിർമ്മിക്കുന്നതിനും പാക്കറ്റുകളിലാക്കുന്നതിനുമായി നിരവധി പേരാണ് ഉദ്യമത്തിൽ പങ്കാളികളായത്.

അയോദ്ധ്യാ നഗരത്തിന്റെ അടിത്തറ 2,000 വർഷങ്ങൾക്ക് മുമ്പ് വിക്രമാദിത്യ ചക്രവർത്തിയുടെ കാലത്ത് ഉണ്ടായതാണെന്നും അദ്ദേഹമാണ് യഥാർത്ഥ രാമക്ഷേത്രം നിർമ്മിച്ചതെന്നും മോഹൻ യാദവ് പറഞ്ഞു. ഇപ്പോൾ വീണ്ടും ശ്രീരാമൻ തന്റെ ജന്മസ്ഥലത്തേക്ക് മടങ്ങുകയാണ്. ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ഭ​ഗവാൻ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കാൻ പോകുന്നു. ഈ വേളയിൽ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: bhopalladduAyodhya2024mahakaleswar
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies