തൃശൂരിൽ നൂറ് ശതമാനം സുരേഷ് ഗോപി ജയിക്കും; അദ്ദേഹത്തെ ആക്രമിക്കുന്നതിന് ജനങ്ങൾ മറുപടി നൽകും: അഖിൽ മാരാർ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂരിൽ നൂറ് ശതമാനം സുരേഷ് ഗോപി ജയിക്കും; അദ്ദേഹത്തെ ആക്രമിക്കുന്നതിന് ജനങ്ങൾ മറുപടി നൽകും: അഖിൽ മാരാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 10:30 pm IST
Facebook
Twitter
WhatsAppTelegram

തൃശൂരിൽ സുരേഷ് ​ഗോപി ഉറപ്പായും ജയിക്കുമെന്ന് സംവിധായകൻ അഖിൽ മാരാർ. മതേതരബോധമുണ്ടെന്ന് പറഞ്ഞു നടക്കുന്ന കമ്യൂണിസ്റ്റുകാർ കണ്ണിൽക്കണ്ട മത-ജാതി സംഘടനകളുടെ തിണ്ണ നിരങ്ങുന്നത് എന്തിനാണ്. നാണവും മാനവും അഭിമാനവും ഇല്ലാതെ ജാതി സംഘടനാ നേതാക്കളുടെ തിണ്ണയിൽ പോയി നിരങ്ങുകയും പള്ളിയിൽ പോയി കുർബാന കൂടുകയും മുസ്ലീം നേതാക്കളുടെയും അരികിൽ പോകുകയും ചെയ്തിട്ട് സുരേഷ് ഗോപി പള്ളിയിൽ കിരീടം കൊടുക്കുന്നത് രാഷ്‌ട്രീയത്തിന് വേണ്ടിയാണെന്ന് പറയുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ.

സുരേഷ് ഗോപി സഹായങ്ങൾ ചെയ്യുന്നത് രാഷ്‌ട്രീയത്തിന് വേണ്ടിയെന്നാണ് ചിലർ പറയുന്നത്. ഞാനും സുരേഷ് ഗോപിയും തമ്മിൽ ഒരു അടുപ്പവും ഇല്ല. പക്ഷെ, ഈ മനുഷ്യൻ എത്രയോ വർഷങ്ങൾക്ക് മുമ്പ് ബെൻസനും ബെൻസിയും എന്ന എയ്ഡ്‌സ് പിടിപ്പെട്ട കുട്ടികൾക്ക് വേണ്ടി ഇടപെട്ടത് എന്തെങ്കിലും പ്രശസ്തിക്ക് വേണ്ടിയാണോ? കാസർകോട് എൻഡോസൾഫാൻ വിഷയത്തിൽ ഇടപെട്ടത് എന്തിനെങ്കിലും വേണ്ടിയാണോ? മലയാള സിനിമയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന മനുഷ്യർക്ക് ഒരാളുപോലും അറിയാതെ സഹായങ്ങൾ സുരേഷ് ഗോപി ചെയ്തത് തിരഞ്ഞെടുപ്പ് ജയിക്കാനാണോ?.

സിനിമയിൽ വലിയ തുക സുരേഷ് ​ഗോപി ഇപ്പോൾ വാങ്ങുന്നുണ്ട്. അഞ്ച് കോടിയോ ആറ് കോടിയോ അദ്ദേഹം വാങ്ങിയാൽ രണ്ട് കോടി ചിലവിന് എടുത്തിട്ട് ബാക്കികൊണ്ട് ജനങ്ങളെ സഹായിക്കുകയാണ്. അയാൾ ബിജെപിക്കാരനാണെന്ന് പറഞ്ഞ് ചെയ്യുന്ന എല്ലാത്തിനേയും എതിർക്കേണ്ട. തൃശൂരിൽ നൂറ് ശതമാനം സുരേഷ് ഗോപി ജയിക്കും. അത് സുരേഷ് ഗോപിയുടെ മിടുക്ക് കൊണ്ടോ, ബിജെപിയുടെ സംഘടനാ സംവിധാനം കൊണ്ടോ ആകണമെന്നില്ല. അദ്ദേഹത്തെ അനാവശ്യമായി കടന്നാക്രമിക്കുന്നതിന് ജനങ്ങൾ നൽകുന്ന മറുപടി ആയിരിക്കും. ആക്രമിക്കാം, പ്രതിരോധിക്കാം പക്ഷെ ഒരു പരിധിയുണ്ട്. എതിർക്കും തോറും എല്ലാവരും വളരും- അഖിൽ മാർ പറഞ്ഞു.

Tags: Suresh GopiTrissurAKHIL MARAR
Share
Tweet
SendShare

More News from this section

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

Latest News

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies