രാംലല്ലയുടെ വി​ഗ്രഹമൊരുക്കാൻ പാറ നൽകി; പിന്നാലെ പ്രദേശത്ത് രാമക്ഷേത്രം പണിയാൻ ഭൂമിയും വിട്ടുനൽകി കർഷകൻ; നാളെ പുണ്യമുഹൂർത്തത്തിൽ തറക്കല്ലിടൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാംലല്ലയുടെ വി​ഗ്രഹമൊരുക്കാൻ പാറ നൽകി; പിന്നാലെ പ്രദേശത്ത് രാമക്ഷേത്രം പണിയാൻ ഭൂമിയും വിട്ടുനൽകി കർഷകൻ; നാളെ പുണ്യമുഹൂർത്തത്തിൽ തറക്കല്ലിടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 11:56 am IST
Facebook
Twitter
WhatsAppTelegram

മൈസൂരു; രാം ലല്ലയുടെ വി​ഗ്രമൊരുക്കാൻ പാറ നൽകിയ ദളിത് കർഷകൻ നാട്ടുകാരുടെ ആവശ്യം അം​ഗീകരിച്ച് രാമക്ഷേത്രം പണിയാൻ കൃഷി ഭൂമിയും വിട്ടുനൽകി. മൈസുരു ഗുജ്ജെഗൗഡാനപുരയിലെ രാമദാസാണ് ക്ഷേത്രം പണിയാൻ ഭൂമി ​ദാനം ചെയ്തത്. നമ്മുടെ നാട്ടിൽ നിന്ന് കൊണ്ടുപോയ പാറയിലാണ് രാംലല്ലയുടെ വി​ഗ്രഹം ഒരുങ്ങിയെന്നതിൽ വലിയ സന്തോഷത്തിലാണ് നാട്ടുകാരെന്ന് രാംദാസ് പറഞ്ഞു.

കൃഷിക്ക് വേണ്ടി എന്റെ 2.14 ഏക്കർ ഭൂമിയിലെ പാറ മാറ്റണമായിരുന്നു. ഇവിടെ നിന്ന് കുഴിച്ചെടുത്ത പാറയാണ് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റും ശില്പി അരുൺ യോ​ഗിരാജും ചേർന്ന് തിരിഞ്ഞെടുത്തത്.നാട്ടുകാർക്ക് ഇവിടെ എന്റെ ഭൂമിയിൽ ഒരു രാമ ക്ഷേത്രം ഉയരണമെന്ന് വലിയൊരു ആ​ഗ്രഹമുണ്ട്. കാരണം ഇവിടെ നിന്നാണല്ലോ അയോദ്ധ്യയിലെ രാംലല്ലയുടെ വി​ഗ്രഹത്തിനായുള്ള പാറ കൊണ്ടുപോയത്-രാം ദാസ് പറഞ്ഞു.

ഖ്വാറി കോൺട്രാക്ടറായ ശ്രീനിവാസനായിരുന്നു കൃഷിയിടത്തെ പാറ മാറ്റാൻ കരാർ നൽകിയിരുന്നത്. മന്നയ്യ,നരേന്ദ്ര ശില്പി,​ഗോപാൽ എന്നിവരാണ് ശ്രീനിവാസയെ ബന്ധപ്പെട്ട് കാര്യം അറിയിച്ചത്. പിന്നാലെ അവർ രാംദാസിനെ കണ്ടു പ്രദേശത്ത് നിന്ന് 10 അടിയോളം വലിപ്പമുള്ള മൂന്ന് പാറ കൊണ്ടുപോയി. പരിശോധകൾക്ക് ശേഷം ഇതിലൊരണ്ണം തിരഞ്ഞെടുത്തുവെന്ന് അറിയിക്കുകയായിരുന്നു.

പിന്നാലെ ഭരതൻ,ലക്ഷ്മണൻ,ശത്രു​ഗ്നന്റെയും വി​ഗ്രഹങ്ങൾ നിർമ്മിക്കാനും നാല് പാറകൾ നൽകി. നാളെ രാവിലെ 6-8നും ഇടയ്‌ക്ക് തന്നെ പ്രദേശത്തെ ക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിടുമെന്നും പ്രാദേശിക നേതാവ് ദേവ്​ഗൗഡ പറഞ്ഞു.

Tags: Lalla idolKarnatakafarmerdalitRAMgave
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies