500 വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ സ്വപ്നം സഫലമായി; ജനുവരി 22, ഭാരതത്തിന്റെ ചരിത്ര ദിവസം, ജയ് ശ്രീറാം: അർജുൻ സർജ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

500 വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ സ്വപ്നം സഫലമായി; ജനുവരി 22, ഭാരതത്തിന്റെ ചരിത്ര ദിവസം, ജയ് ശ്രീറാം: അർജുൻ സർജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 10:56 pm IST
Facebook
Twitter
WhatsAppTelegram

ജനുവരി 22-ന് അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ രാജ്യമെമ്പാടുമുള്ള നിരവധി പേർ തങ്ങളുടെ സന്തോഷം പങ്കുവച്ച് രം​ഗത്തു വരികയുണ്ടായി. അതിലൊരാളാണ് നടൻ അർജുൻ സർജ. അഞ്ഞൂറ് വർഷങ്ങളുടെ പോരാട്ടങ്ങളുടെ ഫലമാണ് അയോദ്ധ്യയിൽ ഉയരുന്ന രാമക്ഷേത്രമെന്നും ജനുവരി 22 എന്നത് ഭാരതത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ദിവസമായിരിക്കുമെന്നും താരം പറഞ്ഞു. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അർജുന്റെ പ്രതികരണം.

“ജനുവരി 22 എന്നത് ഭാരതത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഒരു ദിവസമായിരിക്കും. നമ്മുടെ നേതാക്കളുടെ മാത്രമല്ല ഓരോ സാധാരണക്കാരന്റെയും പോരാട്ടത്തിന്റെ മഹത്വത്തിനാണ് നാം സാക്ഷ്യം വഹിക്കാൻ പോകുന്നത്. 500 വർഷങ്ങളുടെ പോരാട്ടം. സ്വാതന്ത്ര്യത്തിനുമുമ്പ്, ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ, സ്വാതന്ത്ര്യത്തിന് ശേഷം ഇങ്ങനെ ഒരു കാലഘട്ടത്തിലും ഈ ദൈവീക ലക്ഷ്യത്തിന് വേണ്ടിയുള്ള പോരാട്ടം ഭാരതീയർ അവസാനിപ്പിച്ചിട്ടില്ല”.

 

View this post on Instagram

 

A post shared by Arjun Sarja (@arjunsarjaa)

“>

“ആയിരക്കണക്കിന് ജീവനുകൾ ബലികഴിക്കപ്പെട്ടു. ആ ആത്മാക്കളുടെ ധൈര്യവും നിശ്ചയദാർഢ്യവും സത്യസന്ധതയും പാഴായി പോയില്ല. ഈ രാജ്യത്തെ എല്ലാ ജനങ്ങളോടും ഞാൻ നന്ദി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഞാൻ പ്രത്യേകം നന്ദി പറയുന്നു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ടീമുമാണ് ഭാരതീയരുടെ ഈ സ്വപ്‌നം സാക്ഷാത്കരിച്ചത്. ജയ് ശ്രീറാം”- അർജുൻ സർജ പറഞ്ഞു.

Tags: PRANA PRATHISHTTAayodhyaram mandirram templeARJUN SARJAAyodhya2024
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies