ആദ്യ രാമക്ഷേത്രം സ്വന്തമാക്കി മെക്സിക്കോ ന​ഗരവും; ഭാരതത്തിൽ നിന്നുള്ള വി​ഗ്രഹം പ്രതിഷ്ഠിച്ച് പൂജാരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആദ്യ രാമക്ഷേത്രം സ്വന്തമാക്കി മെക്സിക്കോ ന​ഗരവും; ഭാരതത്തിൽ നിന്നുള്ള വി​ഗ്രഹം പ്രതിഷ്ഠിച്ച് പൂജാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 01:37 pm IST
Facebook
Twitter
WhatsAppTelegram

മെക്സിക്കോ: നൂറ്റാണ്ടുകളായി രാജ്യം കാത്തിരുന്ന അഭിമാനനിമിഷമാണ് രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാംലല്ലയെ പ്രതിഷ്ഠിച്ചതോടെ സാധ്യമായത്. ഭാരതം മാത്രമല്ല ഈ പുണ്യനിമിഷത്തിൽ ആഹ്ലാദിക്കുന്നത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾ നടക്കുകയാണ്. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി മെക്സിക്കോയിലും ആദ്യത്തെ രാമക്ഷേത്രത്തിന്റെ ഉദ്‍ഘാടനം കഴിഞ്ഞ ദിവസം നടന്നു.

ഇന്ത്യയിൽ നിന്നും കൊണ്ടു വന്ന വി​ഗ്രഹമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്. ചശ്രീരാമസ്തുതികൾ മുഴക്കിയാണ് ഭക്തർ ചടങ്ങിലുടനീളം നിലകൊണ്ടത്. മെക്‌സിക്കോയിലെ ക്വെറെറ്റാരോ നഗരത്തിലാണ് ആദ്യ ക്ഷേത്രം സ്ഥാപിച്ചത്. അമേരിക്കൻ പൂജാരിയാണ് ക്ഷേത്രത്തിൽ വി​ഗ്രഹം പ്രതിഷ്ഠിച്ചത്. മെക്സിക്കോയിലെ ആദ്യ ഹനുമാൻ ക്ഷേത്രവും ക്വെറെറ്റാരോയിലാണ്.

First Lord Ram temple in Mexico!

On the eve of ‘Pran Pratishtha’ ceremony at Ayodhya, city of Queretaro in Mexico 🇲🇽 gets the first Lord Ram temple. Queretaro also hosts the first Lord Hanuman temple in Mexico. 1/2#RamMandir pic.twitter.com/jBm5olGxVY

— India in México (@IndEmbMexico) January 21, 2024

പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ന്യൂയോർക്കിലും ആഘോഷം നടന്നിരുന്നു. ടൈം സ്‌ക്വയറിൽ ശ്രീരാമചന്ദ്രന്റെ ചിത്രം പ്രദർശിപ്പിച്ചിരുന്നു. മേഖലയിലെ ഇന്ത്യൻ സമൂഹം ഒത്തുചേർന്ന് ശ്രീരാമ ഭജന ആലപിച്ചിരുന്നു. ടൈം സ്‌ക്വയറിൽ ഒത്തുകൂടിയ ഭാരതീയർ പരമ്പരാഗത വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. രാമഭജനുകളും ഗീതങ്ങളും പാടി അവർ പ്രാണപ്രതിഷ്ഠ ആഘോഷിക്കുകയാണ്. ജയ് ശ്രീറാം എന്നെഴുതിയ കാവിക്കൊടികളുമേന്തിയാണ് ഇന്ത്യൻ സമൂഹം ഒത്തുകൂടിയിരിക്കുന്നത്.

Tags: pran pratishtha
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies