സ്‌കൈ നയിക്കും, പട്ടികയിൽ നാല് ഇന്ത്യൻ താരങ്ങൾ; 2023-ലെ ടി20 ടീം പ്രഖ്യാപിച്ച് ഐസിസി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്‌കൈ നയിക്കും, പട്ടികയിൽ നാല് ഇന്ത്യൻ താരങ്ങൾ; 2023-ലെ ടി20 ടീം പ്രഖ്യാപിച്ച് ഐസിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 04:42 pm IST
FacebookTwitterWhatsAppTelegram

ദുബായ്: 2023-ലെ ടി20 ടീമിനെ തിരഞ്ഞെടുത്ത് ഐസിസി. 11 താരങ്ങൾ ഇടംപിടിച്ച ടീമിനെ നയിക്കുന്നത് സുര്യ കുമാർ യാദവാണ്. സൂര്യയ്‌ക്ക് പുറമെ രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, യശസ്വി ജയ്‌സ്വാൾ എന്നിവരാണ് ടീമിലിടം പിടിച്ച മറ്റ് ഇന്ത്യൻ താരങ്ങൾ. റിച്ചാർഡ് നഗാരവ (സിംബാബ്വെ), ഫിൽ സാൾട്ട് (ഇംഗ്ലണ്ട്), നിക്കോളാസ് പൂരൻ (വെസ്റ്റ് ഇൻഡീസ്), മാർക്ക് ചാപ്മാൻ (ന്യൂസിലാൻഡ്), സിക്കന്ദർ റാസ (സിംബാബ്വെ), അൽപേഷ് രാംജാനി (ഉഗാണ്ട), മാർക്ക് അഡയർ (അയർലൻഡ്) എന്നിവരാണ് ടീമിലിടം പിടിച്ച മറ്റുതാരങ്ങൾ.

സൂര്യകുമാർ യാദവ്

തുടർച്ചയായ രണ്ടാം വർഷവും ടി20 പുരുഷ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്‌കാര പട്ടികയിൽ സൂര്യ ഇടം പിടിച്ചു. കഴിഞ്ഞ വർഷം 18 ടി20 മത്സരങ്ങളിൽ നിന്ന് 733 റൺസടിച്ച സൂര്യകുമാർ യാദവ് ഐസിസി അംഗരാജ്യങ്ങളിൽ റൺവേട്ടയിൽ ഒന്നാം സ്ഥാനക്കാരനായിരുന്നു.

യശസ്വി ജയ്സ്വാൾ
14 മത്സരങ്ങളിൽ നിന്ന് 430 റൺസ് നേടി.

രവി ബിഷ്‌ണോയ്
കഴിഞ്ഞ വർഷം 44 ഓവറുകളിൽ നിന്നായി 18 വിക്കറ്റ് വീഴ്‌ത്തി. ഐസിസിയുടെ ടി20 ബൗളിംഗ് റാങ്കിംഗിലും ബിഷ്ണോയി ഒന്നാമതെത്തി.

അർഷ്ദീപ് സിംഗ്
2023ൽ ഇന്ത്യക്കായി 21 മത്സരങ്ങളിൽ നിന്ന് 26 വിക്കറ്റ് വീഴ്‌ത്തി.

 

 

 

Tags: iccsurya kumar yadavT20 TEAM
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies