കുതിച്ച് ഭാരതം; ഹോങ്കോങ്ങിനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണികളിൽ നാലാമതായി ഇന്ത്യ; മൂല്യം 4.33 ലക്ഷം കോടി ഡോളർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുതിച്ച് ഭാരതം; ഹോങ്കോങ്ങിനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണികളിൽ നാലാമതായി ഇന്ത്യ; മൂല്യം 4.33 ലക്ഷം കോടി ഡോളർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 09:27 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണികളുടെ പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി ഭാരതം. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഓഹരി വിപണിയായി ഭാരതം മാറി. നേരത്തെ പട്ടികയിൽ അഞ്ചാമതായിരുന്നു ഇന്ത്യ. ഭാരതത്തിന്റെ സാമ്പത്തിക വളർച്ചയിലുള്ള വൻ കുതിപ്പാണ് ഈ മുന്നേറ്റം സൂചിപ്പിക്കുന്നത്.

ഹോങ്കോങ്ങിനെ മറികടന്നാണ് ഇന്ത്യ നാലാമത് എത്തിത്. ബ്ലൂംബെർഗ് പുറത്തുവിടുന്ന കണക്കുപ്രകാരം ഭാരതത്തിന്റെ ഓഹരി വിപണിയുടെ മൂല്യം 4.33 ട്രില്യൺ ഡോളറിലെത്തിയാണ് തിങ്കളാഴ്ച അവസാനിപ്പിച്ചത്. ഹോങ്കോങ്ങിന് ഇത് 4.29 ട്രില്യൺ ഡോളറായിരുന്നു. ഫ്രാൻസ്, യുകെ, കാനഡ, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ നേരത്തെ തന്നെ ഭാരതം മറികടന്നിരുന്നു. യുഎസ്, ജപ്പാൻ, ചൈന എന്നിവരാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്.

കഴിഞ്ഞ ഡിസംബർ അഞ്ചിനായിരുന്നു ഓഹരി വിപണി മൂലധനത്തിൽ ഭാരതം ആദ്യമായി 4 ട്രില്യൺ ഡോളർ പിന്നിട്ടത്. കഴിഞ്ഞ നാല് വർഷത്തിനുള്ളിലാണ് ഇതിൽ പകുതിയും സ്വന്തമാക്കിയിട്ടുള്ളത്. കോർപ്പറേറ്റുകളുടെ ഉയർന്ന വരുമാനവും റീട്ടെയിൽ നിക്ഷേപകരുടെ വളർച്ചയുമാണ് ഇന്ത്യൻ ഓഹരി മൂല്യം ഉയരാൻ കാരണം. ആഗോളതലത്തിൽ ചൈനയ്‌ക്ക് ബദലായി ഭാരതം മാറുകയാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. രാജ്യത്തെ സുസ്ഥിരമായ രാഷ്‌ട്രീയ അന്തരീക്ഷവും വളരുന്ന സമ്പദ്‌വ്യവസ്ഥയും കാരണം ആഗോള കമ്പനികളെയും മൂലധനത്തെയും ആകർഷിക്കാൻ ഇന്ത്യക്ക് സാധിക്കുന്നു.

Tags: Stock markethong kongIndiaBloomberg
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies