വഞ്ചന തുടങ്ങിയത് വർഷങ്ങൾക്ക് മുമ്പേ..! സനയുമായി മാലിക്കിന്റെ പ്രണയം മൊട്ടിട്ടത് മൂന്ന് കൊല്ലം മുൻപ്; തെളിവു നിരത്തി പാക് മാദ്ധ്യമം
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വഞ്ചന തുടങ്ങിയത് വർഷങ്ങൾക്ക് മുമ്പേ..! സനയുമായി മാലിക്കിന്റെ പ്രണയം മൊട്ടിട്ടത് മൂന്ന് കൊല്ലം മുൻപ്; തെളിവു നിരത്തി പാക് മാദ്ധ്യമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 10:31 am IST
Facebook
Twitter
WhatsAppTelegram

പാകിസ്താൻ ക്രിക്കറ്റ് താര ഷൊയ്ബ് മാലിക്കും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും തമ്മിലുള്ള വിവാഹമോചന വാർത്ത ഈ അടുത്ത ദിവസങ്ങളിലാണ് പുറത്തെത്തിയത്. തൊട്ടുപിന്നാലെ മാലിക്കിന്റെ മൂന്നാം വിവാഹത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. മാലിക്കിന്റെ പരസ്ത്രീ ബന്ധം സഹിക്കാൻ കഴിയാതെയാണ് സാനിയ വിവാഹ മോചനം നേടിയതെന്ന വാർത്തകളും ചൂടുപിടിച്ചു. പാക് താരത്തിന്റെ സഹോദരിയും സമാന ആരോപണം ഉന്നയിച്ചു. ഇതിനിടെ ഇക്കാര്യം സ്ഥിരീകരിക്കുന്ന ചില തെളിവുകൾ പാകിസ്താനിലെ പ്രമുഖ മാദ്ധ്യമമായ സമ ടിവി പുറത്തുവിട്ടു.

“സനയും മാലിക്കുമായി പ്രണയം തുടങ്ങിയിട്ട് മൂന്ന് വർഷത്തിലേറെയായി എന്നാണ് സൂചന. ജീത്തോ പാകിസ്താൻ എന്ന ഷോയ്‌ക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും. അതേസമയ സന വിവാഹിതയായിരുന്നു. ഇവർ പതിവായി ഷോയിൽ പരസ്പരം കാണുകയും ബന്ധം ദൃഢമാക്കുകയുമായിരുന്നു.

താൻ ഷോയിൽ പങ്കെടുക്കണമെങ്കിൽ സന ഷോയ്‌ക്ക് വരണമെന്ന നിർബന്ധവും മാലിക്ക് ചാനലിന് മുന്നിൽ വച്ചിരുന്നു. സന ജാവേദ് നേരത്തെ വിവാഹിതയായതിനാൽ ആരും ഇവരെ സംശയിച്ചിരുന്നില്ല. മാത്രമല്ല ആയേഷ ഒമർ എന്ന നടിയുമായി ബന്ധപ്പെടുത്തിയാണ് മാലിക്കിന്റെ പേരുകൾ കേട്ടിരുന്നത്”.- സമ ടിവി ജേർണലിസ്റ്റ് പറഞ്ഞു.മാസങ്ങൾക്ക് മുൻപാണ് ഡ‍ിവോഴ്സിന് തയാറാണെന്ന കാര്യം സന ഭർത്താവ് ഉമർ ജസ്വാളിനെ അറിയിക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു. ഇവരുടെ വിവാഹമോചനത്തിന്റെ തിരക്കഥയൊരുക്കിയത് മാലിക്കാണെന്നും പാക് മാദ്ധ്യമ പറയുന്നു.

Tags: Pakistandivorcesania mirzaShoaib Malik
Share
Tweet
SendShare

More News from this section

സിജെപി രാഷ്‌ട്രീയ പാർട്ടിയാകില്ല; സോനം വാങ്ചുക്കിനെ മുഖ്യ ഉപദേഷ്ടാവാക്കി രാജ്യത്ത് സമ്മർദ്ദ ശക്തിയായി തുടരുമെന്ന് അഭിജീത് ദീപ്കെ

‘എന്റെ ജനങ്ങളെ വിട്ടുനിൽക്കാനാവില്ല’; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന

ജനം ഇംപാക്ട്: സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; ലൈബീരിയയിൽ കുടുങ്ങിയ മലയാളി ശനിയാഴ്ച നാട്ടിലെത്തും

അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ ഇന്ന് കോടതിയിൽ ഹാജരാക്കും; കസ്റ്റഡി ആവശ്യത്തിൽ കോടതി വിധി ഇന്ന്

 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇന്ന് ക്ലാസില്ല

ചെറുതുരുത്തിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

Latest News

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് കലാപ്രതിഭ, അർവിന്ദ് തുടർച്ചയായ അഞ്ചാം വർഷവും സുവർണ പ്രതിഭ

താമരശേരി ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies