തുന്നിയെടുത്തത് 10 ദിവസം കൊണ്ട്, വില 45,000 രൂപ; രാമായണ കഥ പറയുന്ന ആലിയയുടെ സാരി വൈറൽ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തുന്നിയെടുത്തത് 10 ദിവസം കൊണ്ട്, വില 45,000 രൂപ; രാമായണ കഥ പറയുന്ന ആലിയയുടെ സാരി വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 08:17 pm IST
Facebook
Twitter
WhatsAppTelegram

പ്രാണപ്രതിഷ്ഠ ചടങ്ങിനെത്തിയ താരങ്ങളുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. താരങ്ങൾ ചടങ്ങിൽ ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞിരിക്കുകയാണ്. ചടങ്ങിലെത്തിയ ബോളിവുഡ് താരം ആലിയ ഭട്ടിന്റെ സാരിയുടെ വിലയാണ് ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്നത്.

ആകാശനീല നിറത്തിലെ മൈസൂർ സിൽക്ക് സാരിയാണ് ആലിയ ധരിച്ചിരുന്നത്. പ്രശസ്ത ഡിസൈനർ മാധുര്യയാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. സാരിയിൽ ഏറ്റവും ആകർഷകമാകുന്നത് രാമായണത്തിലെ ഓരോ സംഭവങ്ങളും വിശദീകരിച്ചിരിക്കുന്നതാണ്. ത്രയമ്പകം എന്ന ശൈവചാപം ഒടിക്കുന്നത്, രാമനെ വനവാസത്തിനയക്കുന്നത്, സ്വർണമാനുകൾ, സീതയെ തട്ടികൊണ്ട് പോകുന്നത്, ഗംഗയുടെ പാലം തുടങ്ങിയ രാമായണ കഥയാണ് സാരിയിൽ തുന്നിയിരിക്കുന്നത്.

10 ദിവസം കൊണ്ടാണ് ഈ സാരിയിലെ ചിത്രപ്പണികൾ തുന്നിയെടുത്തതെന്നാണ് ഡിസൈനർ പറയുന്നത്. രണ്ട് പേർ ചേർന്നാണ് ആലിയയുടെ ഇഷ്ടാനുസരണം സാരിയിൽ ഹാൻഡ് വർക് ചെയ്തത്. ഏകദേശം 45,000 രൂപയാണ് സാരിയുടെ വില.

രാമായണ കഥ പറയുന്ന സാരിയും സാരിയുടെ വിലയും ഇതിനോടകം വൈറലായി കഴിഞ്ഞു. രൺവീർ കപൂറിനൊപ്പമാണ് താരം അയോദ്ധ്യയിലെത്തിയത്. വെളുത്ത കുർത്തയും ധോത്തിയും ബീജ് ഷോളുമായിരുന്നു ധരിച്ചിരുന്നത്.

Tags: Aalia Bhatt
Share
Tweet
SendShare

More News from this section

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

Latest News

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies