ഗവർണറുടെ സാന്നിധ്യത്തിൽ മുറിച്ച കേക്ക് വന്നത് ദുബായിൽ നിന്നും; സുരേഷ് ​ഗോപിക്ക് നന്ദി പറഞ്ഞ് ബേക്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഗവർണറുടെ സാന്നിധ്യത്തിൽ മുറിച്ച കേക്ക് വന്നത് ദുബായിൽ നിന്നും; സുരേഷ് ​ഗോപിക്ക് നന്ദി പറഞ്ഞ് ബേക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 08:53 pm IST
FacebookTwitterWhatsAppTelegram

ഭാ​ഗ്യ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. മകൾ സ്വപ്ന കണ്ടതിലും മികച്ച രീതിയിലാണ് സുരേഷ് ​ഗോപി മകളുടെ വിവാഹം നടത്തിയത്. ഭാ​ഗ്യ വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങളെയും വസ്ത്രങ്ങളെയും കുറിച്ചെല്ലാം സുരേഷ് ​ഗോപി തന്നെ വിശദമായി പറഞ്ഞിരുന്നു. എല്ലാം ഭാ​ഗ്യയ്‌ക്ക് സമ്മാനമായി ലഭിച്ചതെന്നായിരുന്നു സുരേഷ് ​ഗോപി സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

വിവാഹത്തെ സംബന്ധിച്ച് മറ്റൊരു വാർത്തയാണിപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. തിരുവനന്തപുരത്തെ വിവാഹ സൽക്കാരത്തിന് ഭാ​ഗ്യയും ശ്രേയസും മുറിച്ച കേക്കാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയം. മൂന്നു തട്ടിൽ ഭാരതീയ വധുവിന്റെ രൂപത്തിലുള്ള ഒരു മുഖവും ചേർന്നതായിരുന്നു കേക്ക്. ഇത് ബേക്ക് ചെയ്തിരിക്കുന്നത് പ്രവാസിയായ കേക്ക് ബേക്കറാണ്. കേക്കിന് ഓർഡർ നൽകിയതിന് സുരേഷ് ​ഗോപിക്ക് നന്ദി പറഞ്ഞുകൊണ്ട് ബേക്കർ തന്നെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആതിര ബേക്ക് ഹൗസ് എന്ന സ്ഥാപനമാണ് കേക്ക് നിർമ്മിച്ചു നൽകിയത്. ദുബായിലാണ് ഇവരുടെ സ്ഥാപനം. ​ഗവർണറുടെ സാന്നിധ്യത്തിലായിരുന്നു ഭാ​ഗ്യയും ശ്രേയസും കേക്ക് മുറിച്ചത്.

ജനുവരി 17 ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഭാ​ഗ്യയുടെ വിവാഹത്തിൽ പ്രധാനമന്ത്രിയും മലയാളത്തിന്റെ താരരാജാക്കന്മാരും സാക്ഷിയായിരുന്നു. ശേഷം കൊച്ചിയിൽ സിനിമാ താരങ്ങൾക്കായി പ്രത്യേക വിവാഹ വിരുന്നും ഏർപ്പെടുത്തിയിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടിയായിരുന്നു 20-ന് തിരുവനന്തപുരത്ത് സൽക്കാരം ഒരുക്കിയത്.

Tags: SUBBhagya Suresh - Sreyas
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies