നല്ല ടേസ്റ്റ് ഉണ്ട്; രുചികരമായ പാൽ പൊറോട്ട എങ്ങനെ ഉണ്ടാക്കാം..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നല്ല ടേസ്റ്റ് ഉണ്ട്; രുചികരമായ പാൽ പൊറോട്ട എങ്ങനെ ഉണ്ടാക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 10:17 pm IST
FacebookTwitterWhatsAppTelegram

 

നമ്മുടെ രുചിമുകളങ്ങൾക്ക് സന്തോഷം നൽകിയ നിരവധി പെറോട്ടകൾ നാം കഴിച്ചിട്ടുണ്ട്. ആലൂ പൊറോട്ട ഗോപി പൊറോട്ട അങ്ങനെ നീളുന്നു ലിസ്റ്റ്. ഇപ്പം ദാ ഒരു പുതിയ പെറാട്ടാ എരിവുള്ള പാൽ പൊറോട്ട. ഉറപ്പ് തരാം ഇത് നമുക്ക് രുചികരമായ പ്രാതൽ സമ്മാനിക്കും. പാൽ പെറാട്ടയെ രുചികരമാക്കുന്നത് അതിൽ ചേർക്കുന്ന പാൽ തന്നെയാണ്. പാൽ പോറാട്ടയെ ക്രീമിയാക്കുന്നു. ഇതോടൊപ്പം എരിവ് കൂടിചേരുമ്പോൾ ഏറെ വ്യത്യസ്തമായ ഭക്ഷണാനുഭവം ലഭിക്കുന്നു. ഇതെങ്ങനെയാണ് ഉണ്ടാക്കുക എന്നും എന്തൊക്കെ ഗുണങ്ങൾ ഉണ്ടെന്നും ഒന്ന് നോക്കിയാലോ.

ആദ്യമായി കൃത്യമായ അളവിൽ പാലെടുക്കുക അതിലേക്ക് അൽപം മല്ലിപ്പൊടി, അൽപം കുരുമുളക് പൊടി, ജീരകം, മുളക് ചതച്ചത്, ഗരം മസാല, കുറച്ച് മല്ലിചെപ്പ്, അൽപം ഉലുവ, വിനാഗിരി, അല്പം നാരങ്ങാ നീര്, അതെല്ലാം ചേർത്ത് കുറേ ഏറെ സമയം തിളപ്പിച്ച് കുറുക്കി എടുക്കുക. അവ ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് അരിച്ചെടുക്കുക ശേഷിക്കുന്ന വെള്ളം മാറ്റി വയ്‌ക്കുക.മിശ്രിതം തണുത്തശേഷം അതിലേക്ക് അൽപം സവാളയും ഗോതമ്പും ചേർക്കുക. മിശ്രിതം വീണ്ടും മാറ്റി വച്ചിരിക്കുന്ന വെള്ളം ഉപയോഗിച്ച് കുഴക്കുക. ഇതിനുശേഷം സാധാരണ രീതിയിൽ പൊറോട്ട ഉണ്ടാക്കുക. അൽപം നെയ്യ് കൂടി ചേർത്താൽ കൂടുതൽ മൊരിച്ച് എടുക്കാൻ കഴിയും.വ്യത്യസ്തമായ ഒരു ഭക്ഷണാനുഭവമാണ് ഇത് നിങ്ങൾക്കു നൽകുക.

അല്പം ഉരുളക്കിഴങ്ങും,പനീറും അല്ലെങ്കിൽ ശർക്കരയോ അണ്ടിപ്പരിപ്പോ മിശ്രിതം തയ്യാറാക്കിയ ശേഷം അതിൽ അൽപം പാൽ ചേർത്തുശേഷം ​ഗോതമ്പ് കൂടി ചേർത്ത് രുചികരമായ പാൽ പെറാട്ടാ ഉണ്ടാക്കാം. പാൽ പെറാട്ടാ നാവിനെ തൃപ്തിപ്പെടുത്തുന്നു എന്നതിലുപരി ഇത് കാത്സ്യം പ്രോട്ടീൻ,വൈറ്റമിൻ എന്നിവ അടങ്ങിയ ഭക്ഷണമാണ്. ആസ്വദിച്ച് കഴിക്കുകയും ചെയ്യാം ഗുണങ്ങളും നേടാം.

Tags: SUBspicy parotta
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies