ഇലക്ട്രോണിക്‌സിലും മുന്നിൽ തന്നെ! ഒൻപത് മാസം കൊണ്ട് കയറ്റുമതിയിൽ 22 ശതമാനത്തിന്റെ കുതിപ്പ്; 2,000 കോടി ഡോളർ കടന്ന് ഇലക്ട്രോണിക്‌സ് ഉത്പന്ന കയറ്റുമതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇലക്ട്രോണിക്‌സിലും മുന്നിൽ തന്നെ! ഒൻപത് മാസം കൊണ്ട് കയറ്റുമതിയിൽ 22 ശതമാനത്തിന്റെ കുതിപ്പ്; 2,000 കോടി ഡോളർ കടന്ന് ഇലക്ട്രോണിക്‌സ് ഉത്പന്ന കയറ്റുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 07:34 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ കയറ്റുമതിയിൽ വൻ കുതിപ്പ്. ഏപ്രിൽ-ഡിസംബർ കാലയളവിൽ രാജ്യത്തെ ഇലക്ട്രോണിക്സ് ഉത്പന്ന കയറ്റുമതിയിൽ 22.24 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2023-24 സാമ്പത്തിക വർഷം ആദ്യ ഒൻപത് മാസം കൊണ്ടുതന്നെ ഇലക്ട്രോണിക്സ് ഉത്പന്ന കയറ്റുമതി 2,000 കോടി ഡോളർ (1.66 ലക്ഷം കോടി രൂപ) കടന്നു.

ആപ്പിൾ ഐഫോണടക്കം സ്മാർട്ട് ഫോൺ കയറ്റുമതിയിൽ ഉണ്ടായ വർദ്ധനയാണ് നേട്ടത്തിന് പിന്നിൽ. ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ (ICEA) കണക്കനുസരിച്ച് ഇക്കാലയളവിൽ മൊബൈൽ ഫോൺ കയറ്റുമതി 1,050 കോടി ഡോളറിലെത്തി. ഇലക്ട്രോണിക്സ് ഉത്പന്ന കയറ്റുമതിയിൽ 52 ശതമാനം വരുമിത്.

Record electronics exports in just 09 months of the current fiscal year!!
▶️ $20 Billion Exports
▶️ 22% growth over last year
▶️$10.5 Billion in Smartphone Exports
▶️ 5th position in Top 10 Exports category
श्री राम सब अच्छा करेंगे https://t.co/qxtblvXkQh pic.twitter.com/VbzOZmjhbp

— Ashwini Vaishnaw (@AshwiniVaishnaw) January 22, 2024


2022-23 സാമ്പത്തിക വർഷം ഇലക്ട്രോണിക്സ് ഉത്പന്ന കയറ്റുമതി 2,360 കോടി ഡോളറിന്റേതായിരുന്നു. അതായത്, ഏകദേശം 1.96 ലക്ഷം കോടി രൂപ. ഇതിൽ സ്മാർട്ഫോണുകളുടെ വിഹിതം 43 ശതമാനം ആയിരുന്നു. 92,322 കോടി രൂപ. 2023-24-ൽ രാജ്യത്ത് നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ ഐഫോൺ ആണ് മുൻപിൽ. ഡിസംബർ വരെ 700 കോടി ഡോളറിന്റെ ക​യറ്റുമതി നടത്തി കഴിഞ്ഞു.

Tags: exportelectronics exports
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies