വെട്ടുകിളി ആക്രമണം കൊണ്ട് പൊറുതിമുട്ടിയ അഫ്ഗാൻ ജനതയ്ക്ക് ഇന്ത്യയുടെ സഹായഹസ്തം; 40,000 ലിറ്റർ കീടനാശി അയച്ചു നൽകി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെട്ടുകിളി ആക്രമണം കൊണ്ട് പൊറുതിമുട്ടിയ അഫ്ഗാൻ ജനതയ്‌ക്ക് ഇന്ത്യയുടെ സഹായഹസ്തം; 40,000 ലിറ്റർ കീടനാശി അയച്ചു നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 10:36 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വെട്ടുകിളിയുടെ ആക്രമണം രൂക്ഷമായ അഫ്ഗാന് ഇന്ത്യയുടെ സഹായ ഹസ്തം. 40,000 ലിറ്റർ മാലത്തിയോൺ കീടനാശി ഇറാനിലെ ചബഹാർ തുറമുഖം വഴി ഇന്ത്യ അയച്ചു നൽകി. വെട്ടുകിളികൾ കൃഷിയിടങ്ങൾ വ്യാപകമായി ആക്രമിച്ചതൊടെ അഫ്ഗാനിൽ ഭക്ഷ്യസുരക്ഷ ഭീഷണി നേരിടുകയാണ്. മാനുഷിക പരിഗണ നൽകിയാണ് ഇന്ത്യ വിഷയത്തിൽ ഇടപെട്ടത്.

ഇന്ത്യ നൽകിയ സഹായത്തിന് നന്ദി അറിയിച്ച് കൊണ്ട് താലിബാന്റെ നിയന്ത്രണത്തിലുള്ള കാർഷിക മന്ത്രാലയം രംഗത്ത് വന്നു. കാബൂളിലെ താലിബാൻ ഭരണകൂടത്തെ ഇന്ത്യ അംഗീകരിക്കുന്നില്ലെങ്കിലും അഫ്ഗാൻ ജനയ്‌ക്കുള്ള മാനുഷിക പിന്തുണ ഇന്ത്യയെന്നും ഉറപ്പാക്കുന്നുണ്ട്.
ഭക്ഷ്യക്ഷാമം രൂക്ഷമായ വേളയിൽ ഗോതമ്പ് ഉൾപ്പടെയുള്ള അവശ്യവസ്തുക്കളും കേന്ദ്രസർക്കാർ അയച്ചു നൽകിയിട്ടുണ്ട്.

വെട്ടുക്കിളി നിയന്ത്രണത്തിനായി ആഗോള തലത്തിൽ ഉപയോഗിക്കുന്ന കീടനാശിനിയാണ് മാലത്തിയോൺ. അയൽരാജ്യങ്ങളിലേക്ക് വെട്ടുക്കിളികൾ പടരുന്നത് തടയാനും ഇത് ഫലപ്രദമാണ്.

Tags: AfganPesticide
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies