ആദ്യ രണ്ട് പാദങ്ങളിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം; വരുന്ന വർഷവും ലോകത്തിൽ അതിവേ​​ഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഭാരതം മാറും; റിപ്പോർട്ട്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആദ്യ രണ്ട് പാദങ്ങളിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം; വരുന്ന വർഷവും ലോകത്തിൽ അതിവേ​​ഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഭാരതം മാറും; റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 11:27 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അതിവേ​ഗം വളരുന്ന സമ്പ​ദ് വ്യവസ്ഥയായി ഭാരതം. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചതായി സാമ്പത്തിക വിദഗ്ധരുടെ റിപ്പോർട്ടായ റോയിട്ടേഴ്‌സ് പോൾ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ പുരോ​ഗതിക്കായി കേന്ദ്രസർക്കാർ ഏറെ ശ്രദ്ധ പുലർത്തുന്നു. അടുത്ത കാലത്തായി ഇത് പ്രകടമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജനുവരി 10 മുതൽ 23 വരെ 54 സാമ്പത്തിക വിദ​ഗ്ധരാണ് റോയിട്ടേഴ്സ് പോൾ‌ പ്രവചിച്ചത്. ഈ സാമ്പത്തിക വർഷം സമ്പദ്‌വ്യവസ്ഥ 6.9 ശതമാനം വളരുമെന്നാണ് പ്രവചനം. അടുത്ത സാമ്പത്തിക വർഷത്തിൽ ഇത് 6.3 ശതമാനവുമായിരിക്കുമെന്നാണ് പ്രവചനം.

നേരത്തെ ഐക്യരാഷ്‌ട്രസഭയും അതിവേ​ഗം വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയാണെന്ന് വ്യക്തമാക്കിയിരുന്നു. 2023-ൽ രേഖപ്പെടുത്തിയ 6.3 ശതമാനത്തിൽ നിന്ന് ഈ വർഷം വളർച്ച നേരിയ തോതിൽ കുറഞ്ഞ് 6.2 ശതമാനത്തിലെത്തുമെന്നും എന്നാൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം ഭാരതം തന്നെ നിലനിർത്തുമെന്നാണ് ഐക്യരാഷ്‌ട്രസഭ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥ കുത്തനെയുള്ള തകർച്ചയ്‌ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രവചിക്കപ്പെടുന്നുണ്ടെങ്കിലും, ആഭ്യന്തര, ഉൽപ്പാദന, സേവന മേഖലകളിലെ ശക്തമായ വളർച്ച ഇന്ത്യയുടെ വളർച്ചാ വേഗത നിലനിർത്താൻ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Tags: Fastest-Growing Major Economy
ShareTweetSendShare

More News from this section

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

Latest News

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies