പ്രാണപ്രതിഷ്ഠ ആഘോഷമാക്കി ലോകം; അമേരിക്കയിലെ ബാപ്സ് ക്ഷേത്രങ്ങളിൽ‌ വമ്പൻ പരിപാടികൾ; ആ​ഗോളതലത്തിൽ 1,500 മന്ദിറുകൾ ദീപാലങ്കൃതമായി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രാണപ്രതിഷ്ഠ ആഘോഷമാക്കി ലോകം; അമേരിക്കയിലെ ബാപ്സ് ക്ഷേത്രങ്ങളിൽ‌ വമ്പൻ പരിപാടികൾ; ആ​ഗോളതലത്തിൽ 1,500 മന്ദിറുകൾ ദീപാലങ്കൃതമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 12:11 pm IST
Facebook
Twitter
WhatsAppTelegram

ഭ​ഗവാൻ ശ്രീ​രാമന്റെ തിരിച്ചുവരവ് ഭാരതീയർ മാത്രമല്ല ആഘോഷമാക്കിയത്, ഭൂലോകം മുഴുവൻ അത് ആഘോഷിക്കപ്പെട്ടു. അമേരിക്കയിൽ 100-ലധികം ബാപ്സ് സ്വാമിനാരായണ മന്ദിറുകളിലാണ് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചത്. ആ​ഗോളതലത്തിൽ 1,500 മന്ദിറുകളിലാണ് പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ഭക്തി​ഗാന പരിപാടികളും സംഘടിപ്പിച്ചു.

മന്ദിറുകളിൽ‌ വിളക്കുകൾ തെളിയിച്ച് രാമനാമം ജപിച്ചു. ആകർഷകവും ആത്മീയവുമായ അന്തരീക്ഷത്തിലായിരുന്നു ലോകത്തിലെ ഓരോ ബാപ്സ് ക്ഷേത്രവും. മധുരപലഹാരങ്ങൾ വിതരണം ചെയ്താണ് ആളുകൾ സന്തോഷം പങ്കിട്ടത്. സന്യാസികളുടെയും മറ്റ് പ്രമുഖരുടെയും പ്രഭാഷണങ്ങളും നടത്തി. വിശ്വാസികൾ  മന്ദിറുകളിൽ രാമജ്യോതിയും തെളിയിച്ചു.

രാമായണം നമ്മെ പലതും പഠിപ്പിക്കുന്നു. സത്യസന്ധതയും നന്മയും മാത്രമാകണം പ്രകടിപ്പിക്കേണ്ടതും ഉള്ളിലുണ്ടാവേണ്ടതുമെന്ന് പൂജ്യ യോഗാനന്ദദാസ് സ്വാമി പറഞ്ഞു.

റോബിൻസ്‌വില്ലിൽ നടന്ന ചടങ്ങിൽ ഭാരത് സേവാശ്രമം സംഘ ഓഫ് നോർത്ത് അമേരിക്കയുടെ സ്വാമി ദേബോപ്രിയാനന്ദ്ജി, ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ കോൺസൽ എ കെ വിജയകൃഷ്ണൻ തുടങ്ങിയ പ്രമുഖരും പങ്കുച്ചേർന്നു.

Tags: ram mandirram templeAyodhya2024BAPS Swaminarayan Mandir
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

Latest News

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies