ഭാരതം രാമന്റേതാണ്, നമ്മൾ ഭാരതത്തിന്റേതാണ്, ഇത് നമ്മുടെ നാടിന്റെ വിജയമാണ്, നഷ്ടപ്പെട്ട സുവർണ അധ്യായത്തിന്റെ തിരിച്ചുവരവ്: റുബിക ലിയാഖത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതം രാമന്റേതാണ്, നമ്മൾ ഭാരതത്തിന്റേതാണ്, ഇത് നമ്മുടെ നാടിന്റെ വിജയമാണ്, നഷ്ടപ്പെട്ട സുവർണ അധ്യായത്തിന്റെ തിരിച്ചുവരവ്: റുബിക ലിയാഖത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 12:15 pm IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യയിൽ കണ്ടത് നമ്മുടെ നാടിന്റെ വിജയമാമെന്ന് പ്രമുഖ മാദ്ധ്യമ പ്രവർത്തക റുബിക ലിയാഖത്. ഇത് നമ്മുടെ നാടിന്റെ വിജയമാണ്, നഷ്ടപ്പെട്ട സുവർണ അധ്യായത്തിന്റെ തിരിച്ചുവരവാണ്, നമ്മൾ ഭാരതത്തിന്റേതാണ്, ഭാരതം രാമന്റേതാണ്… അത്ര മാത്രം അവർ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. സ്വന്തം നിലപാടുകൾ ഉച്ചത്തിൽ വിളിച്ചു പറയുന്ന റുബിക ലിയാഖത് പലപ്പോഴും കടുത്ത സൈബർ ആക്രണം നേരിടേണ്ടി വരാരുണ്ട്.

റുബിക ലിയാഖത് പങ്കുവെച്ച കുറിപ്പ്

ഭാരതീയനും നിങ്ങളെ ആദരിക്കണമെങ്കിൽ നിങ്ങൾ ഭാരതീയന്റെ സന്തോഷത്തിൽ പങ്കാളികളാകണം, ഒപ്പം ഭാരതീയന്റെ വിശ്വാസത്തെ മാനിക്കണം. രാഷ്‌ട്രീയക്കാർ അയോദ്ധ്യയിലെ ദിവ്യമായ രാമക്ഷേത്രത്തെ മതത്തിന്റെ കാഴ്ചപ്പാടിൽ തളച്ചിടാനാണ് ആഗ്രഹിക്കുന്നത്. ചരിത്രപരമായി നോക്കിയാലും നിയമപരമായി നോക്കിയാലും ഭൂമിയുടെ അവകാശം ഇതേ മണ്ണിൽ ജനിച്ച ഭഗവാൻ രാമന് തന്നെയാണ്. ഇത് ഉൾക്കൊണ്ടാൽ മതപരമായ തർക്കങ്ങൾ ഇല്ലെന്ന് നിങ്ങൾക്ക് തിരിച്ചറിയാനാകും.

അയോദ്ധ്യ ശ്രീരാമന്റെ ജന്മസ്ഥലമാണ്. ഇസ്ലാമിക അധിനിവേശ ശക്തികൾ അധികാരത്തിന് വേണ്ടി മതത്തെ ആയുധമാക്കുകയായിരുന്നു. അല്ലെങ്കിൽ എന്ത് അവകാശത്തിന്റെ പേരിലാണ് അവർ മറ്റൊരു വിഭാഗത്തിന്റെ പവിത്രമായ ആരാധനാലയത്തിൽ തങ്ങളുടെ വിശ്വാസം അടിച്ചേൽപിക്കാൻ ശ്രമിച്ചത്?

യഥാർത്ഥ ഇസ്ലാം ഇതല്ല പഠിപ്പിക്കുന്നത്.ചരിത്രത്തിന്റെ താളുകൾ മറിച്ചു വേണം യുക്തിസഹമായ നിഗമനങ്ങളിൽ എത്താൻ. ഇത് നമ്മുടെ നാടിന്റെ വിജയമാണ്, നഷ്ടപ്പെട്ട സുവർണ അധ്യായത്തിന്റെ തിരിച്ചുവരവ്… നമ്മൾ ഭാരതത്തിന്റേതാണ്, ഭാരതം രാമന്റേതാണ്… അത്ര മാത്രം… സീതാരാമചന്ദ്ര കി ജയ്- റുബിക ലിയാഖത് കുറിച്ചു.

 

Tags: journalistAyodhya2024Rubiya liqyath
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies