'ഇത് ഡോ.വന്ദനയുടെ പിതാവ്, ഞാൻ പരിചയപ്പെട്ടത് ഭാ​ഗ്യയുടെ വിവാഹ വേദിയിൽ; പക്ഷേ ഈ അച്ഛൻ്റെ സാന്നിധ്യം ഒരാളും തിരിച്ചറിഞ്ഞില്ല'; വൈകാരിക കുറിപ്പുമായി നടൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇത് ഡോ.വന്ദനയുടെ പിതാവ്, ഞാൻ പരിചയപ്പെട്ടത് ഭാ​ഗ്യയുടെ വിവാഹ വേദിയിൽ; പക്ഷേ ഈ അച്ഛന്റെ സാന്നിധ്യം ഒരാളും തിരിച്ചറിഞ്ഞില്ല’; വൈകാരിക കുറിപ്പുമായി നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 01:33 pm IST
Facebook
Twitter
WhatsAppTelegram

വീട്ടിലേക്ക് ഫോൺ വിളിച്ച ശേഷം ആ മകൾ ജോലിക്കായി പോയി, നേരം ഇരുട്ടി വെളുത്തപ്പോഴേക്കും അവളുടെ മരണ വാർത്തയാണ് മാതാപിതാക്കളെ തേടിയെത്തിയത്. വന്ദന ദാസ് എന്ന ഹൗസ് സർജന്റെ മരണത്തെ അം​ഗീകരിക്കാൻ കഴിയാതെയാണ് ആ കുടുംബം ഇന്നും ജീവിക്കുന്നത്. ആ അച്ഛന്റെയും അമ്മയുടെയും കരഞ്ഞു കലങ്ങിയ കണ്ണുകൾ നാടിനെയാകെ ഈറനണിയിച്ചിരുന്നു.

എന്നാൽ ഡോ. വന്ദന ദാസ് കൊലപാതകം വെറുമൊരു വാർത്തയായി മാത്രം ശേഷിക്കുകയാണ്. ഇപ്പോഴും സർക്കാർ തുടരുന്ന അലംഭാവത്തിന് മാറ്റമില്ല. അധികാരികളും മാദ്ധ്യമങ്ങളും മറന്ന ആ കുടുംബത്തെ ചേർത്ത് പിടിക്കുകയാണ് നടൻ ടിനി ടോം. കോട്ടയത്തെ മുട്ടചിറയിലെ വസതിയിലെത്തി, വന്ദന ദാസിന്റെ പിതാവിനെ കണ്ടതിന് പിന്നാലെ വൈകാരിക കുറിപ്പ് പങ്കുവയ്‌ക്കുകയാണ് ടിനി ടോം.

സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹ റിസപ്ഷനായി തലസ്ഥാനത്ത് എത്തിയപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നതെന്ന് ടിനി ടോം പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഭാ​ഗ്യയുടെ കല്യാണ ചടങ്ങുകളിൽ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി തോന്നിയത് വന്ദനയുടെ അച്ഛന്റെ സാന്നിധ്യം തന്നെയാണ്. ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല. അദ്ദേഹത്തെ ആരും ഓർക്കുന്നുണ്ടാകുന്നില്ല, കാരണം നമ്മൾ മറക്കാൻ മിടുക്കരാണ്. ഒരു അച്ഛൻ മകളുടെ കല്യാണം നടത്തുന്നത്‌ കൺനിറയെ കാണുകയായിരുന്നു വന്ദനയുടെ പിതാവെന്നും ടിനി ടോം പങ്കുവച്ച കുറിപ്പിൽ വൈകാരികമായി രേഖപ്പെടുത്തിയിരിക്കുന്നു. തിരുവനന്തപുരത്തെ റിസ്പഷൻ വേദിയിൽ നിന്നും വിലാസം മേടിച്ച് കോട്ടയം മുട്ടുചിറയിലെ വന്ദനയുടെ വീട്ടിലെത്തിയപ്പോൾ പകർത്തിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

ടിനി ടോമിന്റെ സമൂഹമാദ്ധ്യമ പോസ്റ്റ്…

Tags: KollamKottayamTINY TOMVandana DasDr
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies