ഒടിയൻ എന്തുകൊണ്ട് ഓടിയില്ല എന്നത് ഒരു പഠനമായി എടുക്കാൻ കഴിയും; സിനിമകളെ മോശമായി ചിത്രീകരിക്കാൻ കഴിയുന്ന സംവിധാനങ്ങളുണ്ട്: മോഹൻലാൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒടിയൻ എന്തുകൊണ്ട് ഓടിയില്ല എന്നത് ഒരു പഠനമായി എടുക്കാൻ കഴിയും; സിനിമകളെ മോശമായി ചിത്രീകരിക്കാൻ കഴിയുന്ന സംവിധാനങ്ങളുണ്ട്: മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 07:49 pm IST
Facebook
Twitter
WhatsAppTelegram

സിനിമകളെ മോശമായി ചിത്രീകരിക്കാൻ കഴിയുന്ന സംവിധാനങ്ങളുണ്ടെന്ന് മോഹൻലാൽ. ഒടിയൻ എന്ന സിനിമ എന്ത് കൊണ്ട് ഓടിയില്ല എന്നത് ഒരു പഠനമായി എടുക്കാൻ കഴിയുന്നതാണെന്നും മോഹൻലാൽ പറഞ്ഞു. മലൈക്കോട്ടൈ വാലിബൻ എങ്ങനെയായിരിക്കും ജനങ്ങൾ സ്വീകരിക്കുന്നതെന്ന് ഒരിക്കലും പറയാൻ സാധിക്കില്ലെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു മോഹൻലാൽ ഇക്കാര്യങ്ങൾ പറഞ്ഞത്.

‘ഒടിയനും മലൈക്കോട്ടൈ വാലിബനും രണ്ട് സിനിമയാണ്. ഒരു സിനിമയെയും മോശം സിനിമയായി ഞാൻ കണക്കാക്കുന്നില്ല. ആൾക്കാർ‌ക്ക് സിനിമ ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോയെന്ന് എനിക്കൊരിക്കലും പറയാൻ‌ സാധിക്കില്ല. പിന്നെ, ചില സിനിമകളെ മനപൂർവ്വം ഇഷ്ടമില്ലാത്തതായി തീർക്കാൻ കഴിയുന്ന സംവിധാനങ്ങൾ ഇവിടെയുണ്ട്.

ഒടിയനെന്ന് പറയുന്ന സിനിമയും ഒരു മാജിക്കിന്റെ കഥയാണ്. ആ സിനിമ എന്ത് കൊണ്ട് ഓടിയില്ല എന്നുള്ളത് ഒരു പഠനമായി എടുക്കാൻ കഴിയുന്നതാണ്. ഒരു പക്ഷെ, അതിന്റെ ക്ലൈമാക്സ് ഇഷ്ടമില്ലാത്തത് കൊണ്ടാകാം. പ്രേക്ഷകർക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം അതിന്റെയുള്ളിൽ ഉള്ളതുകൊണ്ടാണ് ഒടിയൻ ആളുകൾക്ക് ഇഷ്ടമാകാത്തത്.

മലൈക്കോട്ടൈ വാലിബനിൽ അത്തരം കുഴപ്പങ്ങൾ ഉണ്ടാകുമോയെന്ന് എനിക്കൊരിക്കലും ഇപ്പോൾ പറയാൻ സാധിക്കില്ല. ഞങ്ങളുടെ കാഴ്ചപ്പാടിൽ ഇത് നല്ല സിനിമയാണ് ഒടിയനും നല്ലൊരു സിനിമയായിരുന്നു. കാരണം, എല്ലാ സിനിമകളും നല്ലതാണെന്ന് വിശ്വിസിക്കുന്ന ഒരാളാണ് ഞാൻ. ലോകത്തുള്ള എത്രയോ നല്ല സംവിധായകരുടെ സിനിമകൾ വിജയിക്കാതിരുന്നിട്ടുണ്ട്.’-മോഹൻലാൽ പറ‍ഞ്ഞു.

Tags: mohanlalODIYANSUBMalaikkottai Valiban
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies