പിഎഫ് എങ്ങനെ എപ്പോൾ എത്രമാത്രം പിൻവലിക്കാം; ഓൺലൈൻ-ഓഫ്‌ലൈൻ പിൻവലിക്കൽ രീതികൾ; ഉമങ് ആപ്ലിക്കേഷനെ കുറിച്ചറിയാം....
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിഎഫ് എങ്ങനെ എപ്പോൾ എത്രമാത്രം പിൻവലിക്കാം; ഓൺലൈൻ-ഓഫ്‌ലൈൻ പിൻവലിക്കൽ രീതികൾ; ഉമങ് ആപ്ലിക്കേഷനെ കുറിച്ചറിയാം….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 09:56 pm IST
FacebookTwitterWhatsAppTelegram

പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനായി വിരമിക്കുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്ന് നമുക്കറിയാം. എന്നാൽ എന്തിന് എപ്പോളൊക്കെ പണം പിൻവലിക്കാനാകും എന്ന കാര്യത്തിൽ ധാരണയുണ്ടാകില്ല.ഉപയോക്താക്കളുടെ ആവശ്യാനുസരണം പിഎഫിൽ നിന്നും പണം പിൻവലിക്കാവുന്നതാണ്. എന്നാൽ മുഴുവനായി തുക പിൻവലിക്കാനാകില്ല. എത്ര രൂപ പിഎഫിൽ നിന്നും പിൻവലിക്കാനാകുമെന്ന് നോക്കാം…

  • ആരോഗ്യ ചിലവുകൾ, വസ്തു വാങ്ങുന്നതിന്, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് എന്നിവയ്‌ക്ക് ഇപിഎഫ് നിക്ഷേപത്തിൽ നിന്നും ഭാഗികമായി പണം പിൻവലിക്കാവുന്നതാണ്.
  • പിഎഫ് വരിക്കാരന് ജോലി നഷ്ടമാകുന്ന സാഹചര്യത്തിൽ മുഴുവൻ തുകയും പിൻവലിക്കാവുന്നതാണ്. ആദ്യമാസം 75 ശതമാനം, രണ്ടാം മാസം ബാക്കി 25 ശതമാനവും തുക പിൻവലിക്കാവുന്നതാണ്.
  • ഏഴ് വർഷം ഇപിഎഫ് വിഹിതം അടച്ച വരിക്കാരന് വിദ്യാഭ്യാസ ചിലവ്-വിവാഹ ആവശ്യങ്ങൾക്കായി തൊഴിലുടമയുടെ വിഹിതത്തിന്റെ 50 ശതമാനം വരെ പിൻവലിക്കാനാകും.
  • ഇപിഎഫ് വരിക്കാരനായി അഞ്ച് വർഷം പൂർത്തിയായവർക്ക് പുതിയ വീട് വാങ്ങുന്നതിനോ നിർമിക്കുന്നതിനോ പണം പിൻവലിക്കാവുന്നതാണ്.
  • സ്ഥലം വാങ്ങുന്നതിനായി പ്രതിമാസ ശമ്പളത്തിന്റെ 24 ഇരട്ടിയും വീട് നിർമിക്കുന്നതിനോ വാങ്ങുന്നതിനോ ആണെങ്കിൽ 36 ഇരട്ടിയുമാണ് പിൻവലിക്കൽ കാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്.
  • മൂന്ന് വർഷം പൂർത്തിയാക്കിയ വരിക്കാരന് ഭവന വായ്പയുടെ തിരിച്ചടവിന് തുക പിൻവലിക്കാവുന്നതാണ്. അടച്ച തുകയുടെ 90 ശതമാനം വരെ ലഭിക്കും.
  • ആരോഗ്യ ചിലവുകൾക്ക് ഇപിഎഫ് അക്കൗണ്ടിലെ നിക്ഷേപവും പലിശയും ഉൾപ്പെടെ ശമ്പളത്തിന്റെ ആറിരട്ടി വരെ പിൻവലിക്കാനാകും. കൂടാതെ ഇപിഎഫിൽ നിന്നും 50,000 രൂപയിൽ അധികം പിൻവലിക്കുന്ന സാഹചര്യത്തിൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുന്നതായിരിക്കും.

പണം ലഭ്യമാകുന്നതിന് എത്ര ദിവസമെടുക്കും?

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പ്രകാരം 20 ദിവസമാണ് ഇപിഎഫ് ക്ലെയിം സെറ്റിൽ ചെയ്യുന്നതിനായി എടുക്കുന്ന സമയം. ക്ലെയി സെറ്റിൽ ചെയ്താൽ ഇപിഎഫ് വരിക്കാരന്റെ അക്കൗണ്ടിലേക്ക് പിഎഫ് തുക എത്തുന്നതായിരിക്കും. ഇനി സമയപരിധിക്കുള്ളിൽ പണം ലഭിക്കാത്ത പക്ഷം റീജണൽ പിഎഫ് കമ്മീഷണർക്കോ ഓൺലൈൻ മുഖേനയോ പരാതി സമർപ്പിക്കാവുന്നതാണ്.

ഓൺലൈൻ മുഖേന പണം പിൻവലിക്കുന്നതിന്…

മെമ്പർ ഇ-സേവ പോർട്ടലായ https://unifiedportal-mem.epfindia.gov.in/memberinterface/ മുഖേന ഓൺലൈനായി പണം പിൻവലിക്കാവുന്നതാണ്. വെബ്‌സൈറ്റിൽ കയറി യുഎഎൻ നമ്പറും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്ത് പണം പിൻവലിക്കുന്നതിനുള്ള അപേക്ഷ നൽകണം. യൂണിവേഴ്‌സിറ്റിയിൽ അക്കൗണ്ട് നമ്പറും മൊബൈൽ നമ്പറും ആക്ടീവ് ആയിരിക്കണം.

ഓഫ്‌ലൈൻ മുഖേന പണം പിൻവലിക്കുന്നതിന്…

ഓഫ്‌ലൈൻ മുഖേന പണം പിൻവലിക്കുന്നതിനായി ഇപിഎഫ്ഒ ഓഫീസിൽ നേരിട്ടെത്തണം. കോമ്പോസിറ്റ് ക്ലെയിം ഫോം പൂരിപ്പിച്ച് നൽകണം. ഇതോടെ തുക ലഭ്യമാകും.

ഉമങ് ആപ്പ്

കേന്ദ്ര സർക്കാരിന്റെ ഉമങ് ആപ്പ് മുഖേനയും ഇപിഎഫ് നിക്ഷേപം പിൻവലിക്കാവുന്നതാണ്. മൊബൈലിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇതിൽ ഇപിഎഫ്ഒ സർവീസ് എന്ന് സെർച്ച് ചെയ്യുക. റൈസ് ക്ലെയിം എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. യുഎൻ നമ്പറും ഒടിപി വേരിഫിക്കേഷനും പൂർത്തിയാക്കി പിൻവലിക്കൽ രീതി തിരഞ്ഞെടുത്ത് സബ്മിറ്റ് ചെയ്യുക. ഇപിഎഫ് പിൻവലിക്കലിന്റെ സ്ഥിതി എന്തെന്ന് അറിയുന്നതിനായി റഫറൻസ് നമ്പർ ലഭ്യമാകും.

Tags: SUBProvident Fund
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies