താലിബാൻ ഈ പെൺകുട്ടികളെ എന്ത് ചെയ്യും! അഫ്ഗാനിൽ സ്‌കൂളുകൾ അടച്ചിട്ട് 800 ദിവസം; വിദ്യാഭ്യാസം പുനരാംരംഭിക്കണം; ആവശ്യം ശക്തം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

താലിബാൻ ഈ പെൺകുട്ടികളെ എന്ത് ചെയ്യും! അഫ്ഗാനിൽ സ്‌കൂളുകൾ അടച്ചിട്ട് 800 ദിവസം; വിദ്യാഭ്യാസം പുനരാംരംഭിക്കണം; ആവശ്യം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 10:51 am IST
FacebookTwitterWhatsAppTelegram

കാബൂൾ: പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ താലിബാൻ ഇനിയെങ്കിലും തയ്യാറാകണമെന്ന് അന്താരാഷ്‌ട്ര സംഘടനകൾ. ജനുവരി 24 ന് അന്താരാഷ്‌ട്ര വിദ്യാഭ്യാസ ദിനം ആഘോഷിക്കുന്ന വേളയിലാണ് സ്‌കൂൾ വീണ്ടും തുറക്കണമെന്ന ആവശ്യം അന്താരാഷ്‌ട്ര വേദികളിൽ ഉന്നയിക്കപ്പെട്ടത്.

താലിബാൻ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തതിന് ശേഷം പെൺകുട്ടികൾക്ക് സ്‌കൂളുകളിൽ വിലക്കുണ്ട്. രണ്ട് വർഷത്തിലധികമായി ആറാം ക്ലാസിന് ശേഷമുള്ള പഠനം നിലച്ചിട്ട്. അഫ്ഗാനിലെ യുഎൻ പ്രത്യേക പ്രതിനിധി റോസ ഒതുൻബയേവ , അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ, വേൾഡ് ഫുഡ് പ്രോഗ്രാം, മറ്റ് അന്താരാഷ്‌ട്ര സംഘടനകൾ എന്നിവ താലിബാനോട് വിദ്യാഭ്യാസ നിരോധനം നീക്കാൻ ആവശ്യപ്പെട്ടതായി അഫ്ഗാൻ മാദ്ധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

അഫ്ഗാന്റെ ഭാവി സുരക്ഷിതമാക്കാൻ എല്ലാവർക്കും വിദ്യാഭ്യാസം നൽകാൻ താലിബാൻ തയ്യാറാകണമെന്ന് റോസ ഒട്ടുൻബയേവ സമൂഹ മാദ്ധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. വിദ്യാഭ്യാസം പാശ്ചാത്യ രാജ്യങ്ങൾക്ക് മാത്രമല്ല മുസ്ലിം ലോകത്തിന്റെയും ആവശ്യമാണെന്ന് അന്താരാഷ്‌ട്ര വിദ്യാഭ്യാസ ദിനത്തിൽ ഒതുൻബയേവ പറഞ്ഞു.

ഇസ്ലാമിൽ എല്ലാ ദിവസവും വിദ്യാഭ്യാസ ദിനമാണ് എന്നാൽ നിർഭാഗ്യവശാൽ അന്താരാഷ്‌ട്ര വിദ്യാഭ്യാസ ദിനത്തിൽ അഫ്ഗാനിൽ സ്‌കൂളുകളും സർവ്വകലാശാലകളും അടച്ചിരിക്കുന്നു. എത്രയും വേഗം സ്‌കൂളുകൾ തുറക്കാൻ താലിബാൻ തയ്യാറാകണമെന്ന് സ്ത്രീകളുടെ അവകാശ പ്രവർത്തകയായ തഫ്സിർ സെയാപോഷ് ആവശ്യപ്പെട്ടു.

എന്നാൽ ആറാം ക്ലാസിനു മുകളിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പ്രതികരിക്കാൻ താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് തയ്യാറായില്ല. അഫ്ഗാനിൽ പെൺകുട്ടികളുടെ സ്‌കൂൾ പഠനം അവസാനിച്ചിട്ട് 800 ദിവസവും സർവ്വകലാശാലകൾ അടച്ചുപൂട്ടിയിട്ട് 400 ദിവസവുമായി.

 

Tags: AfganTaliban
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies