അയോദ്ധ്യാപുരിയിൽ ഭക്തജന സാ​ഗരം, രാംലല്ലയെ ഒരു നോക്ക് കാണാൻ ലക്ഷങ്ങൾ; അഭൂതപൂർവ്വമായ തിരക്കിന് പിന്നാലെ അഭ്യർത്ഥനയുമായി പ്രധാനമന്ത്രി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യാപുരിയിൽ ഭക്തജന സാ​ഗരം, രാംലല്ലയെ ഒരു നോക്ക് കാണാൻ ലക്ഷങ്ങൾ; അഭൂതപൂർവ്വമായ തിരക്കിന് പിന്നാലെ അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 11:56 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ അഭൂതപൂർവ്വമായ തിരക്ക് കണക്കിലെടുത്ത് ദർശനം ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രിരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി. മാർച്ച് വരെ തിരക്ക് തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സമയത്ത് ദർശനം ഒഴിവാക്കണമെന്നാണ് പ്രധാനമന്ത്രി നിർ‌ദ്ദേശിച്ചിരിക്കുന്നത്. വിഐപികളുടെ സന്ദർശനം പൊതുജനങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഇത് തടയുന്നതിനായി കേന്ദ്ര മന്ത്രിമാർ മാർച്ചിൽ അയോദ്ധ്യ സന്ദർശനം ആസൂത്രണം ചെയ്യണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

തിരക്ക് കണക്കിലെടുത്ത് ക്ഷേത്ര ന​ഗരത്തിന്റെ അതിർത്തികൾ താത്കാലികമായി അടച്ചതായി അയോദ്ധ്യ ജില്ലാ ഭരണകൂടം അറിയിച്ചു. സ്ഥലത്ത് സുരക്ഷയ്‌ക്കായി കൂടുതൽ ഉദ്യോ​ഗസ്ഥരെ വിന്യസിച്ചതായും അധികൃതർ അറിയിച്ചു. അയോദ്ധ്യയിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്ക് തുടരുന്നതിനാൽ ​ഗതാ​ഗതം വരെ റദ്ദാക്കേണ്ട സാഹചര്യമാണുള്ളത്. സ്ഥിതി​ഗതികൾ ലഘൂകരിക്കാൻ ശ്രമിക്കുന്നുവെന്ന് അയോദ്ധ്യ കമ്മീഷണർ ​ഗൗരവ് ദയാൽ പറ‍ഞ്ഞു.

പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്ന് നൽകിയ ആദ്യം ദിനം തന്നെ അഞ്ച് ലക്ഷത്തിലധികം പേരാണ് ദർശനത്തിനെത്തിയത്. ദർശനം കാത്ത് പതിനായിരങ്ങൾ റോഡിലും ക്ഷേത്ര പരിസരത്തുമായി തടിച്ചുകൂടിയതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ‌ വ്യാപകമായി പ്രചരിച്ചിരുന്നു.

വിഐപികൾ സന്ദർശനത്തിന് മുൻപ് സർക്കാർ ഉദ്യോ​ഗസ്ഥരെയോ ക്ഷേത്ര ട്രസ്റ്റിനെയോ അറിയിക്കമമെന്ന് സർക്കാർ അറിയിച്ചു. അയോദ്ധ്യയിലെത്താൻ പദ്ധതിയിടുന്ന വിഐപികളും മറ്റ് വിശിഷ്ട വ്യക്തികളും ദർശനത്തിന് എത്തുന്നതിന് പത്ത് ദിവസം മുൻപ് അറിയിക്കണമെന്നും സർക്കാർ അറിയിച്ചു.

Tags: ram templepm modiAyodhya2024
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies