പേര് വഷളച്ചീര, എന്നാൽ ഗുണത്തിന്റെ കാര്യത്തിൽ വഷളനല്ല; ഗുണങ്ങളറിയാം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പേര് വഷളച്ചീര, എന്നാൽ ഗുണത്തിന്റെ കാര്യത്തിൽ വഷളനല്ല; ഗുണങ്ങളറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 12:49 pm IST
FacebookTwitterWhatsAppTelegram

കേരളത്തിൽ വളരെ സുലഭമായി ലഭിക്കുന്ന ഒരു ഇലക്കറിയാണ് വള്ളിച്ചീര എന്നറിയപ്പെടുന്ന വഷളച്ചീര. ഒരു തൈ നട്ടാൽ അധികം പരിചരണമൊന്നും ആവശ്യമില്ലാതെ തഴച്ച് വളരും എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. വേലിയിലോ പന്തലിൽ പടർത്തിവിട്ടോ വളർത്തിയെടുക്കാവുന്നതാണ്. എന്നാൽ പേര് പോലെ വഷളനല്ല വഷളച്ചീര നിറയെ പോഷക ഗുണങ്ങളടങ്ങിയ ചെടിയാണിത്.

ചുവപ്പ്, പച്ച നിറങ്ങളിലാണ് വഷളച്ചീര പ്രധാനമായും കാണപ്പെടുന്നത്. ഇതിൽ ചുവപ്പ് നിറത്തിലുള്ളതാണ് ഏറെ സുലഭമായി ലഭിക്കുന്നത്. വിറ്റാമിൻ എ, സി, അയൺ, കാത്സ്യം, പ്രോട്ടീൻ, ബീറ്റാ കരോട്ടിൻ എന്നിവയുടെ കലവറയുമാണ്. വള്ളിച്ചീരയുടെ ഇലയും തണ്ടും ഭക്ഷണത്തിനായി ഉപയോഗിക്കാവുന്നതാണ്. ഇലയും തണ്ടും ഉപയോഗിച്ച് തോരൻ, സാമ്പാർ എന്നീ വിഭവങ്ങൾ തയ്യാറാക്കാം. ഇല ഉപയോഗിച്ച് ബജിയും തയ്യാറാക്കാവുന്നതാണ്.

വള്ളിച്ചീര നട്ട് ആറാഴ്ചയ്‌ക്കുള്ളിൽ തന്നെ നമുക്ക് വിളവെടുക്കാവുന്നതാണ്. വാതപിത്തരോഗങ്ങൾ, പൊള്ളൽ, അർശസ്സ്, ചർമ്മ രോഗങ്ങൾ, തുടങ്ങിയ രോഗങ്ങൾക്ക് ഒരു പ്രതിവിധി എന്നോണം വള്ളിച്ചീര ഉപയോഗിക്കാവുന്നതാണ്.

കൂടാതെ പൊള്ളലിന്റെയും മുറിവിന്റെയും പാടുകൾ മാറാൻ വള്ളിച്ചീര സഹായിക്കും. ഇലയും തണ്ടും നന്നായി അരച്ച് പൊള്ളലിന്റെ പാടുകളുള്ള ഭാഗത്ത് പുരട്ടിയാൽ മതിയാകും.

വളരെ മൃദുവായ ഇലകളാണ് വള്ളിച്ചീരക്കുള്ളത്. അതുകൊണ്ടുതന്നെ പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. വള്ളിച്ചീര പാകം ചെയ്യാൻ വെള്ളത്തിന്റെ ആവശ്യവുമില്ല. അഞ്ച് മിനുട്ടിനുള്ളിൽ പാകം ചെയ്യാൻ കഴിയുന്ന ഒരു വിഭവമാണിത്.

 

Tags: SUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies