'ദേവനിൽ നിന്ന് ദേശത്തിലേയ്ക്ക്', 'രാമനിൽ നിന്ന് രാഷ്ട്രത്തിലേക്ക്'; 2047-ഓടെ വികസിത ഭാരതം സൃഷ്ടിക്കും: പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ദേവനിൽ നിന്ന് ദേശത്തിലേയ്‌ക്ക്’, ‘രാമനിൽ നിന്ന് രാഷ്‌ട്രത്തിലേക്ക്’; 2047-ഓടെ വികസിത ഭാരതം സൃഷ്ടിക്കും: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 05:02 pm IST
FacebookTwitterWhatsAppTelegram

ബുലന്ദ്ഷഹർ: കർഷകരുടെ ക്ഷേമത്തിന് മുൻ‌ഗണന നൽകുകയും കൃഷിയെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്ത സർക്കാരാണ് തങ്ങളുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടു കൂടി രാജ്യം പുതിയ ഒരു യു​ഗത്തിലേയ്‌ക്ക് രാജ്യം ചുവടുവെച്ചു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കോടികളുടെ വികസന പദ്ധതികൾ അനാച്ഛാദനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അയോദ്ധ്യയിൽ രാം ലല്ലയുടെ സാന്നിധ്യത്തിൽ പ്രാണപ്രതിഷ്ഠ പൂർത്തിയായി. രാജ്യത്തിന്റെ അന്തസ്സിനു പുതിയ ഉയരങ്ങൾ നൽകേണ്ട സമയമാണിത്. ദേവനിൽ നിന്ന് ദേശിലേക്കുള്ള വഴി ഇനിയൊരുക്കണം. ‘രാമനിൽ നിന്ന് രാഷ്‌ട്രത്തിലേക്ക്’. 2047-ഓടെ രാജ്യത്തെ വികസിത ഭാരതം ആക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഉത്തർപ്രദേശിന്റെ ദ്രുതഗതിയിലുള്ള വികസനം കൂടാതെ വികസിത ഭാരതത്തിന്റെ സൃഷ്ടിയും സാധ്യമല്ല. സ്വാതന്ത്ര്യാനന്തരം വർഷങ്ങളോളം വികസനം പരിമിതപ്പെട്ടു. ഏതാനും മേഖലകളിൽ മാത്രമായി വികസനം ചുരുങ്ങിയിരുന്നു”.

“ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിന് ബിജെപി സർക്കാർ വരുന്നതിന് മുമ്പ് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. കാരണം ദീർഘകാലമായി ഇവിടുത്തെ സർക്കാരുകൾ ഭരണാധികാരികളെപ്പോലെയാണ് പെരുമാറിയത്. ഇന്ന്, പടിഞ്ഞാറൻ യുപിയിൽ 19,000 കോടി രൂപയുടെ വികസന പദ്ധതികൾ ലഭിച്ചു. റെയിൽവേ, ഹൈവേകൾ, പെട്രോളിയം പൈപ്പ് ലൈനുകൾ, ജലവിതരണ പദ്ധതികൾ, മലിനജല സംസ്കരണം, മെഡിക്കൽ കോളേജുകൾ എന്നിവയുടെ നവീകരണം ഈ വികസന പദ്ധതികളിൽ ഉൾപ്പെടുന്നു. ശുചിത്വവുമായി ബന്ധപ്പെട്ട പദ്ധതികളും ഞങ്ങൾ ഉദ്ഘാടനം ചെയ്തു”- പ്രധാനമന്ത്രി പറഞ്ഞു.

Tags: ayodhyaRAM LALLABulandshahrDev to DeshRam to RashtraViksit Bharat
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies