93 വയസ്, പേശീബലവും ഹൃദയാരോഗ്യവും 40 കാരന് സമം; ഗവേഷകരെ അത്ഭുതപ്പെടുത്തിയ ശരീരഘടന; ജേർണൽ ഓഫ് അപ്ലൈഡ് ഫിസിയോളജിയിൽ ഇടം നേടിയ ഐറിഷുകാരൻ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

93 വയസ്, പേശീബലവും ഹൃദയാരോഗ്യവും 40 കാരന് സമം; ഗവേഷകരെ അത്ഭുതപ്പെടുത്തിയ ശരീരഘടന; ജേർണൽ ഓഫ് അപ്ലൈഡ് ഫിസിയോളജിയിൽ ഇടം നേടിയ ഐറിഷുകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 05:29 pm IST
FacebookTwitterWhatsAppTelegram

93 വയസ്, 40 കാരന്റെ ശരീരം. റിച്ചാർഡ് മോർഗൻ എന്ന ഐറിഷുകാരൻ ആരോഗ്യ ലോകത്തിന് അത്ഭുതമാകുന്നു. ജേർണൽ ഓഫ് അപ്ലൈഡ് ഫിസിയോളജിയിൽ അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് ലേഖനം പ്രത്യക്ഷപ്പെട്ടത് മുതലാണ് ലോക ശ്രദ്ധ വയോധികനിലേക്ക് തിരിഞ്ഞത്.
നല്ല ഫിറ്റ്‌നസ് ദിനചര്യ വാർദ്ധക്യത്തിന്റെ പ്രത്യാഘാതങ്ങളെ തടയാൻ സഹായിക്കുമെന്നതിന് ഉത്തമ ഉദാഹരണമാണ് മോർഗൻ എന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.

ആരാണ് റിച്ചാർഡ് മോർഗൻ

നിലവിൽ അദ്ദേഹം മികച്ച തുഴച്ചിൽ താരമാണ്. 70 വയസിൽ തുഴച്ചിൽ പരിശീലനം ആരംഭിച്ച അദ്ദേഹം നാല് തവണ ഇൻഡോർ റോയിംഗ് ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 70 -ാം വയസിൽ വ്യായാമം ചെയ്യാൻ തുടങ്ങുന്നതുവരെ താൻ സ്‌പോർട്‌സിൽ ഏർപ്പെട്ടിരുന്നില്ലെന്ന്  മോർഗൻ ഗവേഷകരോട് വെളിപ്പെടുത്തിയിരുന്നു.

മോർഗന്റെ പരിശീലന ദിനചര്യ, ഭക്ഷണ രീതികൾ, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ സംബന്ധിച്ച വിശദമായ ലേഖനമാണ്
ജേർണൽ ഓഫ് അപ്ലൈഡ് ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന് 40 വയസുകാരന്റെ 80 ശതമാനം പേശീബലവും ഹൃദയാരോഗ്യവുമുണ്ടെന്ന് ഗവേഷകർ കണ്ടെത്തി.

ബയോ ഇലക്ട്രിക്കൽ ഇംപെഡൻസ് വഴിയാണ് ശരീരഘടന വിലയിരുത്തിയത്. ഓക്‌സിജൻ ആഗിരണം, കാർബൺ ഡൈ ഓക്‌സൈഡ് ഉൽപ്പാദനം, വെന്റിലേഷൻ, ഹൃദയമിടിപ്പ് എന്നിവ വിശ്രമവേളയിലും റോയിംഗിനടയിലും നിരീക്ഷിച്ചു. എല്ലാം 40 കാരനായ യുവാവിന് സമം. കായിക പരിശീലനം, കൃത്യമായ വ്യായാമങ്ങൾ, ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം എന്നിവ മോർഗന്റെ ഫിറ്റ്‌നസ് ദിനചര്യയുടെ അടിസ്ഥാന തൂണുകളാണെന്ന് ലേഖനത്തിൽ പറയുന്നു.

Tags: HealthRichard MorganIrish93 years
ShareTweetSendShare

More News from this section

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

Latest News

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies