നിങ്ങളുടെ പ്രായം വച്ച് എത്ര മണിക്കൂർ ഉറങ്ങണം!; പ്രായത്തിനനുസരിച്ചുള്ള ഉറക്കത്തിന്റെ കണക്ക് നോക്കിയാലോ...
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിങ്ങളുടെ പ്രായം വച്ച് എത്ര മണിക്കൂർ ഉറങ്ങണം!; പ്രായത്തിനനുസരിച്ചുള്ള ഉറക്കത്തിന്റെ കണക്ക് നോക്കിയാലോ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 09:17 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യം നിറഞ്ഞ ശരീരത്തിന് ഏറ്റവും അടിസ്ഥാനമായ ഘടകങ്ങളിൽ ഒന്നാണ് ശരിയായ ഉറക്കം. ദിവസവും എട്ട് മണിക്കൂർ ഉറക്കമാണ് ആരോഗ്യപരമായ ഉറക്കത്തിന്റെ കണക്കായി സാധാരണ നിലയിൽ കണക്കാക്കുന്നത്. എന്നാൽ ഓരോ വ്യക്തിയുടെയും പ്രായത്തിനനുസരിച്ച് ഉറക്കവുമായി ബന്ധപ്പെട്ട കാര്യത്തിൽ വ്യത്യാസമുണ്ടാകും. ഓരോ പ്രായത്തിലും ഉറങ്ങേണ്ട സമയത്തിൽ കൃത്യമായ വ്യത്യാസമുണ്ട്.

നവജാത ശിശുക്കൾ ഒഴികെ എല്ലാ പ്രായക്കാരിലും ഇത്തരത്തിൽ ഉറക്കത്തിന് കണക്കുണ്ട്. രോഗങ്ങളും ഗർഭാവസ്ഥയും വ്യക്തിഗത ശീലങ്ങളുമെല്ലാം കണക്കിലാക്കി ഇവയിൽ വ്യത്യാസമുണ്ട്. എന്നാൽ ഓരോ പ്രായക്കാരിലും പൊതുവെ പറയുന്ന ഉറക്കത്തിന്റെ കണക്കുകൾ എങ്ങനെയെന്ന് നോക്കാം…

0-3 മാസം

14-17 മണിക്കൂർ വരെ ഉറക്കമാണ് നവജാതശിശുക്കൾ മുതൽ മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഉണ്ടാകേണ്ടത്. ഇവരുടെ ഉറക്കം 11 മണിക്കൂറിൽ കുറയാൻ പാടില്ലെന്നും പഠനങ്ങളിൽ പറയുന്നു.

4-12 മാസം

12 മുതൽ 16 മണിക്കൂർ വരെ ഉറക്കമാണ് ഒരു വയസ് വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ടത്. ഇതിൽ കുറയുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവച്ചേക്കാം.

1-2 വയസ്

11 മുതൽ 14 മണിക്കൂർ ഒരു ദിവസം ഉറങ്ങണം. 16 മണിക്കൂറാണ് ഈ പ്രായക്കാരിൽ അമിത ഉറക്കമായി കണക്കാക്കുന്നത്.

3-5 വയസ്

10-13 മണിക്കൂർ വരെയാണ് ഈ പ്രായത്തിലുള്ളവർ ഉറങ്ങേണ്ടത്. ചെറിയ മയക്കങ്ങളും ഇവയിൽ ഉൾപ്പെടുത്താം.

6-13 വയസ്

വിദ്യാർത്ഥികളായതിനാൽ 9-12 മണിക്കൂർ വരെ ഈ പ്രായത്തിലുള്ളവർക്ക് ആവശ്യമാണ്. ഉറക്കം ഒരിക്കലും ഏഴ് മണിക്കൂറിൽ കുറയാനോ 12 മണിക്കൂറിൽ കൂടാനോ പാടില്ല.

14-17 വയസ്

എട്ട് മുതൽ 10 വയസ് വരെ പ്രായമുള്ളവരാണ് ഈ പ്രായത്തിൽ ഉൾപ്പെടുന്നത്. ഈ പ്രായത്തിലുള്ളവരുടെ ഉറക്കം ഏഴ് മണിക്കൂറിൽ കുറയാൻ പാടില്ല. 11 മണിക്കൂറിൽ കൂടുതൽ ഇവർ ഉറങ്ങാനും പാടില്ല.

18-64 വയസ്

ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറക്കം ഈ പ്രായത്തിലുള്ളവർ നിർബന്ധമായും പാലിക്കണം. ആറ് മണിക്കൂറിൽ കുറവ് ഉറക്കം ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴി വച്ചേക്കാം. എന്നാൽ 10-11 മണിക്കൂറിന് മുകളിലുള്ള ഉറക്കം ശരീരത്തിന് ദോഷമാണ്.

Tags: sleepSUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies