30-ാം വയസിലേക്ക് പോകാൻ മമ്മൂട്ടി; എഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് പുതിയ ചിത്രം; വെളിപ്പെടുത്തി ബി.ഉണ്ണികൃഷ്ണൻ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

30-ാം വയസിലേക്ക് പോകാൻ മമ്മൂട്ടി; എഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് പുതിയ ചിത്രം; വെളിപ്പെടുത്തി ബി.ഉണ്ണികൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 12:52 pm IST
Facebook
Twitter
WhatsAppTelegram

എഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് മുപ്പത് വർഷം പിന്നോട്ട് പോകാനൊരുങ്ങി മമ്മുട്ടി. 72 കാരനായ മമ്മൂട്ടി പുതിയ ചിത്രത്തിന് വേണ്ടിയാണ് മാറ്റത്തിലേക്ക് ചുവടുവെക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണനാണ് എഐ സാങ്കേതിക വിദ്യ ഉപയോ​ഗിക്കുന്ന ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. കൊച്ചിയിലെ നിയോ ഫിലിം സ്കൂളിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് പുതിയ ചിത്രത്തെക്കുറിച്ച് സൂചന നൽകിയത്.

‘എഐ സാങ്കേതിക വിദ്യ വല്ലാതെ കൺട്രോൾ ചെയ്യുന്ന കാലത്തിലേക്കാണ് നമ്മൾ പോകുന്നത്. മലയാളത്തിൽ അടുത്തതായി ഉണ്ടാകാൻ പോകുന്നൊരു സിനിമ, അതിന്റെ വിശദാംശങ്ങളെക്കുറിച്ചൊന്നും ഞൻ പറയുന്നില്ല. അതിനകത്ത് 4 സീനിലോളം മമ്മൂട്ടി അഭിനയിക്കേണ്ടതായിട്ടുണ്ട്. അദ്ദേഹം അഭിനയിക്കേണ്ടത് ഒരു 30,40 വർഷം മുമ്പുള്ള ഒരു സിനിമാ ചിത്രീകരണത്തിൽ അദ്ദേഹം പങ്കെടുക്കുന്നതായിട്ടാണ്.

അത് പൂർണമായും എഐയിൽ ക്രിയേറ്റ് ചെയ്യാൻ തീരുമാനിക്കുകയും അദ്ദേഹത്തിൽ നിന്നുള്ള സമ്മതം ആ പ്രൊഡക്ഷൻ കമ്പനി വാങ്ങുകയും ചെയ്തു കഴിഞ്ഞു. ഒരു ദിവസം പോലും മമ്മൂട്ടിക്ക് ലൊക്കേഷനിൽ പോകാതെ അദ്ദേഹത്തെ ഡിജിറ്റലായി ക്രിയേറ്റ് ചെയ്യാൻ കഴിയും. ഇത്തരത്തിലെ ഒരു മാറ്റത്തെക്കുറിച്ച് ചിന്തിച്ച് ആ പ്രൊഡക്ഷൻ കമ്പനിയും സംവിധായകനും മുമ്പോട്ട് വരുകയും, മമ്മൂട്ടി അത് കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് സമ്മതം മൂളുകും ചെയ്തു.’- ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

Tags: MAMMOOTTYAI-Mammootty
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies