ഉപ്പും കൊലയാളിയോ? പ്രമേഹ രോഗികൾ കുറയ്‌ക്കേണ്ട ഭക്ഷണങ്ങൾ ഇവയൊക്കെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉപ്പും കൊലയാളിയോ? പ്രമേഹ രോഗികൾ കുറയ്‌ക്കേണ്ട ഭക്ഷണങ്ങൾ ഇവയൊക്കെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 07:56 pm IST
FacebookTwitterWhatsAppTelegram

മാറി വരുന്ന ജീവിതശൈലികൾ കൊണ്ടും, പാരമ്പര്യമായും പിടിപെടുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. കുട്ടികളെന്നോ മുതിർന്നവരെന്നോ പ്രായഭേദമില്ലാതെ പിടിപ്പെടുന്ന ഈ രോഗത്തിന് കൃത്യമായ ആഹാര രീതികൾ പിന്തുടരേണ്ടതുണ്ട്. മധുരമടങ്ങിയ ഭക്ഷണങ്ങൾ, പ്രത്യേകിച്ച് പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ പ്രമേഹ രോഗികൾ ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശം നൽകാറുണ്ട്. എന്നാൽ ശർക്കര അടങ്ങിയ ഭക്ഷണങ്ങൾ പ്രമേഹ രോഗികൾ കഴിച്ചാൽ കുഴപ്പമില്ലെന്നാണെങ്കിൽ അത് തെറ്റായ ധാരണയാണെന്നാണ് വിദഗ്ധർ പറയുന്നത്. പഞ്ചസാരയ്‌ക്ക് പുറമെ പ്രമേഹ രോഗികൾ പ്രധാനമായും കുറയ്‌ക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം..

ശർക്കര

പഞ്ചസാരയെക്കാൾ ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആഹാര പദാർത്ഥമാണെന്ന് നമുക്ക് അറിയാം. ശർക്കരയിൽ ധാരാളം ഇരുമ്പും, മഗ്നീഷ്യവും കാത്സ്യവും അടങ്ങിയിട്ടുണ്ട്. എന്നാൽ മിതമായ അളവിനെക്കാൾ കൂടുതലായാൽ പ്രമേഹ രോഗികൾക്ക് ശർക്കരയിലും പണികിട്ടും. പതിവായി ശർക്കര അമിത അളവിൽ കഴിക്കുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

തൈര്

പ്രമേഹ രോഗികൾ തൈര് പതിവായി കഴിക്കുന്നത് ദഹന പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് കഴിക്കുന്നത് കഫം വർദ്ധിപ്പിക്കുന്നതിനും മെറ്റബോളിസം ശരിയായ രീതിയിൽ നടക്കുന്നതിനും തടസമാകുന്നു. പൊണ്ണത്തടി, കൊളസ്‌ട്രോൾ എന്നിവ വർദ്ധിപ്പിക്കുന്നതിനും തൈര് പതിവായി കഴിക്കുന്നത് കാരണമാകുന്നു.

ഉപ്പ്

പ്രമേഹം വർദ്ധിപ്പിക്കുന്നതിൽ ഉപ്പിന് പങ്കില്ലെങ്കിലും പ്രമേഹ രോഗികൾ ഉപ്പ് അമിതമായി കഴിക്കുന്നത് രക്ത സമ്മർദ്ദത്തിനും ഹൃദ്രോഗങ്ങൾ പെട്ടന്ന് പിടിപെടുന്നതിനും വഴിവെയ്‌ക്കുന്നു. കരൾ രോഗങ്ങൾ പിടിപെടുന്നതിനും പക്ഷാഘാതം സംഭവിക്കുന്നതിനും ഉപ്പ് അമിതമായി കഴിക്കുന്നത് കാരണമാകും. സാധാരണ ഉപ്പ് കഴിക്കുന്നതിനു പകരം ഇന്തുപ്പ് പോലുള്ളവ ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്.

 

Tags: foodDiabetesSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies