ആളുകൾ എന്ത് കരുതുമെന്ന് ചിന്തിക്കരുത് ; ഹൃദയം പറയുന്നത് ചെയ്യണമെന്ന് ഷൊയ്ബ് മാലിക്
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആളുകൾ എന്ത് കരുതുമെന്ന് ചിന്തിക്കരുത് ; ഹൃദയം പറയുന്നത് ചെയ്യണമെന്ന് ഷൊയ്ബ് മാലിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 07:44 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : സന ജാവേദുമായുള്ള മൂന്നാം വിവാഹ പ്രഖ്യാപനത്തിന് പിന്നാലെ വിവാദങ്ങൾക്കും ഓൺലൈൻ ട്രോളിനും ഇടയിലാണ് പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്. സനയും ഷൊയ്ബും വിവാഹിതരാകുന്നതിന് മുമ്പ് മൂന്ന് വർഷമായി ഡേറ്റിംഗിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം വിമർശനങ്ങൾക്ക് മറുപടിയുമായി ഷൊയ്ബ് മാലിക് രംഗത്തെത്തി . “നിങ്ങളുടെ ഹൃദയം നിങ്ങളോട് പറയുന്നതെന്തും നിങ്ങൾ ചെയ്യണമെന്ന് ഞാൻ കരുതുന്നു. ആളുകൾ എന്ത് ചിന്തിക്കുമെന്ന് നിങ്ങൾ ചിന്തിക്കരുത് . ഞാൻ സത്യം ചെയ്യുന്നു. ആളുകൾ എന്താണ് ചിന്തിക്കുന്നതെന്ന് മനസിലാക്കാൻ നിങ്ങൾക്ക് 10 വർഷമോ 20 വർഷമോ എടുക്കും. 20 വർഷത്തിനുശേഷം നിങ്ങൾ മനസ്സിലാക്കിയാലും മുന്നോട്ട് പോയി അത് ചെയ്യുക.“ എന്നാണ് മാലിക്കിന്റെ പോസ്റ്റ്.

അതേസമയം ഷൊയ്ബ് മാലിക്കും നടന്‍ സന ജാവേദുമായുള്ള വിവാഹത്തോട് പ്രതികരിച്ച് വിവാദ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍ രംഗത്തെത്തി . മറ്റൊരാളെ വിവാഹം കഴിക്കാന്‍ മാലിക് സന ജാവേദിനെയും വിവാഹമോചനം ചെയ്യുമെന്ന് തസ്ലീമ നസ്രീന്‍ എക്‌സില്‍ കുറിച്ചു. ‘ എനിക്ക് തെറ്റുപറ്റി. സാനിയ മിര്‍സയെ പോലുള്ള ബുദ്ധിമതിയായ ഒരു പെണ്‍കുട്ടി എങ്ങനെ ഇത്രയും മോശം ഒരു ആണ്‍കുട്ടിയെ വിവാഹം കഴിച്ചു! ഷൊയ്ബ് മാലിക് എന്നെങ്കിലും സന ജാവേദിനെ വിവാഹമോചനം ചെയ്യുമെന്ന് ഞാന്‍ കരുതുന്നു . അവന്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നുവെങ്കില്‍, അയാള്‍ക്ക് വിവാഹമോചനം പോലും ആവശ്യമില്ല, അയാള്‍ക്ക് ഒരേസമയം 4 ഭാര്യമാരുണ്ടാകാം ‘- തസ്ലീമ നസ്രീന്‍ എക്സില്‍ എഴുതി.

Tags: shoib malik
ShareTweetSendShare

More News from this section

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

Latest News

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies