സംതൃപ്തി നൽകുന്ന വിധി, പരമാവധി ശിക്ഷ തന്നെ ലഭിച്ചതിൽ സന്തോഷം: ആലപ്പുഴ ജില്ലാ പോലീസ് മേധാവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംതൃപ്തി നൽകുന്ന വിധി, പരമാവധി ശിക്ഷ തന്നെ ലഭിച്ചതിൽ സന്തോഷം: ആലപ്പുഴ ജില്ലാ പോലീസ് മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 02:50 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: 15 പ്രതികൾക്കും വധശിക്ഷ ലഭിച്ചതിൽ സംതൃപ്തിയുണ്ടെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി ജയദേവ്. അന്വേഷണ സംഘത്തിന്റെയും കേരള പോലീസിന്റെയും പ്രോസിക്യൂഷന്റെയും കൂട്ടായ ശ്രമമാണ് കുറ്റവാളികൾക്ക് ശരിയായ ശിക്ഷ ലഭിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. തികച്ചും ആസൂത്രിതമായ കുറ്റകൃത്യത്തിൽ പങ്കെടുത്ത എല്ലാ പ്രതികളെയും കുറഞ്ഞ സമയത്തിനുള്ളിൽ നിയമത്തിന് മുന്നിൽ എത്തിക്കാൻ പോലീസിന് സാധിച്ചു. പ്രതികളെ പിടികൂടുക എന്നതുപോലെ തന്നെ വളരെ വലിയ ഉദ്യമം തന്നെയാണ് ഇവർക്ക് തക്കതായ ശിക്ഷ വാങ്ങി നൽകുക എന്നത്. അതിലും കൃത്യമായ പ്രവർത്തനമാണ് പ്രത്യേക അന്വേഷണ സംഘം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

വളരെയധികം സംതൃപ്തി നൽകുന്ന വിധിയാണ് ലഭിച്ചിരിക്കുന്നത്. ഇത്രയും ഹീനമായ കുറ്റകൃത്യം ചെയ്തവർക്ക് നിയമം നിഷ്‌കർഷിക്കുന്ന പരമാവധി ശിക്ഷ തന്നെ ലഭിച്ചതിൽ സന്തോഷമുണ്ട്. ഇത്തരം കുറ്റകൃത്യം ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ ലഭിക്കും എന്നതാണ് വിധി സൂചിപ്പിക്കുന്നത്. അന്വേഷണ സംഘത്തെ നയിച്ച ഉദ്യോഗസ്ഥൻ എന്ന നിലയിലും ജില്ലാ പോലീസ് മേധാവി എന്ന നിലയിലും സംതൃപ്തി നൽകുന്നതാണ് ഈ വിധി. അന്വേഷണ ഉദ്യോഗസ്ഥനായ ജയരാജിന്റെയും അദ്ദേഹത്തിന്റെ ടീമിന്റെയും പ്രയത്‌നം എടുത്തുപറയേണ്ടതാണ്.

രാജേഷ്, വിനോദ്, അരുൺ എന്നീ ഇൻസ്‌പെക്ടർമാരുടെ പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതുണ്ട്.  ഡിവൈഎസ്പി ഗിരീഷ് തുടങ്ങീ ഒട്ടനവധി ഉദ്യോഗസ്ഥർ അന്വേഷണത്തിന് പിന്നിലുണ്ടായിരുന്നു. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പടിക്കലിന്റെ പ്രയത്‌നം കുറ്റവാളികൾക്ക് ഈ ശിക്ഷ നേടിനൽകാൻ സഹായിച്ചു. പോലീസിന്റെയും പ്രോസിക്യൂഷന്റെയും കൂട്ടായ പ്രവർത്തനമാണ് കേസിൽ നിർണായകമായത്. പ്രതികളെ പിടിക്കുക എന്നതുപോലെ തന്നെ വളരെ വലിയ ഉദ്യമം തന്നെയാണ് ഇവർക്ക് തക്കതായ ശിക്ഷ വാങ്ങി നൽകുക എന്നത്. അതിലും കൃത്യമായ പ്രവർത്തനമാണ് പ്രത്യേക അന്വേഷണ സംഘം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Tags: Alappuzharanjith sreenivasanPopular FrontFEATURED2
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies