കടുവകളുടെ തല്ലുമാല; ഭല്ലാലദേവ വിറയ്ക്കും ഈ കാട്ടുപോത്തിന്റെ കരുത്തിൽ; വൈറലാകുന്ന ചില വീഡിയോകൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കടുവകളുടെ തല്ലുമാല; ഭല്ലാലദേവ വിറയ്‌ക്കും ഈ കാട്ടുപോത്തിന്റെ കരുത്തിൽ; വൈറലാകുന്ന ചില വീഡിയോകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 04:38 pm IST
FacebookTwitterWhatsAppTelegram

കാട് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. കാടിന്റെ വശ്യതയും വന്യമൃ​ഗളുടെ ജീവിതരീതികളും ആസ്വദിക്കുക എന്നത് പലരുടെയും ആ​ഗ്രഹമാണ്. അതിനാൽ തന്നെ അത്തരം ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം കൺചിമ്മാതെ കണ്ടു തീർക്കുന്നവരാണ് മിക്കവരും. വൈൽഡ്ലൈഫ് ഫോട്ടോ​ഗ്രാഫർമാർ പകർത്തിയ വീഡിയോകൾക്കും ആരാധകരേറെയാണ്. കാടിന്റെ കാണാകാഴ്ചകൾ ആസ്വദിക്കാൻ താൽപ്പര്യമുള്ളവർക്ക് അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ചില വീഡിയോകൾ പരിചയപ്പെടുത്താം.

1. കാട്ടിലെ കരുത്തന്മാരിൽ ഒരാളാണ് കാട്ടുപോത്ത്. കാട്ടിൽ ട്രക്കിം​ഗിന് പോകുന്നവർക്ക് വനപാലകന്മാർ മുന്നറിയിപ്പ് നൽകുന്ന വന്യമൃ​ഗങ്ങളിൽ ഒന്നാണ് കാട്ടുപോത്ത്. വളരെയധികം ആക്രമണ സ്വഭാമുള്ള ഒരു മൃ​ഗം. സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നതും അത്തരത്തിലൊരു കാട്ടുപോത്തിന്റെ വീഡിയോയാണ്. വലിയ ഒരു മരത്തിന്റെ ഭാ​ഗം തന്റെ കൊമ്പുകൊണ്ട് കുത്തിപൊക്കി കുടഞ്ഞെറിയുന്ന കാട്ടുപോത്തിന്റെ വീഡിയോയ്‌ക്ക് 3 മില്ല്യണിലധികമാണ് കാഴ്ചക്കാരെ ലഭിച്ചിരിക്കുന്നത്.

What an absolute unit 😮 pic.twitter.com/BcYx2rznW3

— Nature is Amazing ☘️ (@AMAZlNGNATURE) January 30, 2024

“>

2. കാട്ടിലെ രാജാവ് സിംഹമെന്ന് പറയാറുണ്ടെങ്കിലും കാടിനെ അറിയുന്നവർ ആ വാദങ്ങളെ തള്ളും. കാട്ടിലെ കരുത്തൻ കടുവയെന്നാണ് എല്ലാവരും പറയുക. ഒരു കടുവ വിഹരിക്കുന്ന പ്രദേശങ്ങളിൽ മറ്റൊരു കടുവ വരില്ലെന്നും പറയാറുണ്ട്. അതിനാൽ തന്നെ രണ്ട് കടുവകളെ ഒരുമിച്ച് കാണാൻ കഴിയുക എന്നത് തന്നെ അപൂർവ്വമാണ്. അപ്പോൾ, രണ്ട് കടുവകൾ തമ്മിലുള്ള പോര് കണാൻ കഴിഞ്ഞാലോ? എന്നാൽ അങ്ങനെ ഒരു കാഴ്ച ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ട്. രണ്ട് കടുവകൾ തമ്മിലുള്ള മല്ല യുദ്ധമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്ന മറ്റൊരു വീഡിയോ.

The cameraman couldn’t believe his eyes pic.twitter.com/rxBjGgg00r

— Crazy Clips (@crazyclipsonly) January 29, 2024

“>

3. കാട്ടിലെ രാജാവെന്ന് സിംഹത്തെ വിശേഷിപ്പിക്കുന്നുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണം അവയുടെ രാജകീയ ഭാവം തന്നെ. എന്നാൽ, കാട്ടിലെ രാജാവ് സിംഹിണിയുടെ മുന്നിൽ വിറച്ചാലോ. അങ്ങനെയൊരു വീഡിയോ ഇപ്പോൾ വൈറലാണ്. സിംഹത്തെ ഭയപ്പെടുത്തി ഓടിച്ച് വിടുന്ന സിംഹിണി.

Female lions will often fiercely defend their cubs from any potential threats, including male lions. pic.twitter.com/MojtvICQt3

— Nature is Amazing ☘️ (@AMAZlNGNATURE) January 28, 2024

“>

Tags: tigerSUBviral animal videos
ShareTweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies