അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസ് കഴിഞ്ഞ സ്‌കൂൾ ബസിന് തീപിടിച്ചു; സംഭവം മോനിപ്പള്ളിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസ് കഴിഞ്ഞ സ്‌കൂൾ ബസിന് തീപിടിച്ചു; സംഭവം മോനിപ്പള്ളിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 05:38 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: മോനിപ്പള്ളിയിൽ അറ്റകുറ്റപ്പണിക്ക് ശേഷം വർക്ക് ഷോപ്പ് പരിസരത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂൾ ബസ് കത്തിനശിച്ചു. മോനിപ്പള്ളി സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളിന്റെ ബസാണ് കത്തിനശിച്ചത്. ഇന്നലെ പുലർച്ചെയോടെയായിരുന്നു തീപിടിത്തം. ഉടൻ തന്നെ സമീപത്തെ വാഹനങ്ങൾ മാറ്റിയതിനാൽ വൻ തീപിടിത്തം ഒഴിവായി.

തീപിടിത്തത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. വർക്ക് ഷോപ്പിലെ അറ്റകുറ്റപ്പണികൾക്ക് ശേഷം സർവീസ് ചെയ്ത് ഇന്നലെ രാവിലെ മുതൽ കുട്ടികളെ കയറ്റുന്നതിനായി സജ്ജമാക്കിയിരുന്ന ബസാണ് അഗ്നിക്കിരിയായത്. ഞായറാഴ്ച അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിന് ശേഷം ഡ്രൈവർ വാഹനം ഓടിച്ചു നോക്കിയിരുന്നു. ഇതിന് ശേഷമാണ് ഇവിടെ പാർക്ക് ചെയ്തത്.

എന്നാൽ ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ വാഹനത്തിൽ തീപിടിക്കുകയായിരുന്നു. സംഭവം ആദ്യം കാണുന്നത് സമീപത്തെ കോഴിക്കടയിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയാണ്. പിന്നാലെ പ്രദേശവാസികളും സംഭവസ്ഥലത്തെത്തി. നാട്ടുകാരും ബസ് ജീവനക്കാരും ചേർന്നാണ് തീയണക്കാൻ ശ്രമങ്ങൾ നടത്തിയത്. പിന്നാലെ കുറവിലങ്ങാട് പോലീസും കൂത്താട്ടുകുളം അഗ്നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഏകദേശം നാല് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി സ്‌കൂൾ അധികൃതർ അറിയിച്ചു.

Tags: fireforceOfficers
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies